Sunday, February 1, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കിട്ടുന്നില്ല കിട്ടുന്നില്ല എന്ന് പറയരുത്…! ബജറ്റില്‍ കേരളത്തിന് അവഗണനയെന്ന ആക്ഷേപം തള്ളി ബിജെപി സംസ്ഥാന പ്രസിഡന്റ്

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തിന് അവഗണനയെന്ന ആക്ഷേപം തള്ളി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ്‌ ചന്ദ്രശേഖർ. കേരളത്തിന് ഒന്നും ലഭിച്ചിട്ടില്ലെന്ന് ആരോപിക്കുന്നതിന് മുമ്പ്, ലഭിച്ച പദ്ധതികൾ എന്തുകൊണ്ട് നടപ്പാക്കിയില്ലെന്ന് സർക്കാർ വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു....

നിർമ്മല സീതാരാമൻ അവതരിപ്പിച്ചത് ‘ഐതിഹാസിക ബജറ്റ്’; 2047 ല്‍ വികസിതഭാരതം എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ബജറ്റിന് സാധിക്കും; നരേന്ദ്ര മോദി

ഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത് 'ഐതിഹാസിക ബജറ്റ്' എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാനുള്ള ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചത്. നിർമ്മല സീതാരാമനെ പുകഴ്ത്തി കൊണ്ടാണ് ബജറ്റ് അവതരണത്തിന് ശേഷം പ്രധാനമന്ത്രി പ്രതികരിച്ചത്. ഭാരതത്തിന്റെ...

കേന്ദ്രബഡ്ജറ്റിൽ കുരുമുളക് കർഷകരെ പൂർണ്ണമായും അവഗണിച്ചതിൽ പ്രതിഷേധം:ഇറക്കുമതി തീരുവ ഉയർത്തി കുരുമുളക് കർഷകരെ സംരക്ഷിക്കാൻ ബഡ്ജറ്റിൽ പ്രഖ്യാപന൦ ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നു

കോട്ടയം: കേന്ദ്രബഡ്ജറ്റിൽ കുരുമുളക് കർഷകരെ പൂർണ്ണമായും അവഗണിച്ചു എന്ന് കർഷക കോൺഗ്രസ്‌ നേതാവ് എബി ഐപ്പ് ആരോപിച്ചു. ആഭ്യന്തര വിപണിയിലു൦ അന്താരാഷ്ട്ര വിപണിയിലു൦ ഏതാനു൦ നാളുകളായി വലിയ ഡിമാൻഡ് ഉള്ള ഇൻഡ്യൻ കുരുമുളക് വിപണി...

ലോക്സഭയില്‍ ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയെല്ലാം

ഡൽഹി: ലോക്സഭയില്‍ ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയെല്ലാം: ഒഡീഷ, കേരള, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ റെയർ എർത്ത് മൈനിങിനായി പ്രത്യേക ഇടനാഴി പദ്ധതി. ചെറുകിട വ്യാപാര മേഖലയ്ക്ക് 10000...

മദ്യപിച്ച്‌ ലക്ക് കെട്ട് ഡ്യൂട്ടിലുണ്ടായിരുന്ന ജീവനക്കാർ! ഔട്ട്‌ലെറ്റിലെ കണക്കുകളില്‍ 22,000 രൂപയുടെ കുറവും ഒപ്പം ഉറവിടം വെളിപ്പെടുത്താത്ത 82,000 രൂപയും ; അങ്കമാലിയിലെ ബെവ്കോ ഔട്ട്‌ലെറ്റില്‍ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ...

എറണാകുളം: അങ്കമാലിയിലെ ബെവ്കോ ഔട്ട്‌ലെറ്റില്‍ വിജിലൻസിന്റെ മിന്നൽ പരിശോധന. അപ്രതീക്ഷിത പരിശോധനയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ജീവനക്കാർ മദ്യപിച്ച്‌ അവശരായ നിലയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഔട്ട്‌ലെറ്റിലെ കണക്കുകളില്‍ 22,000 രൂപയുടെ കുറവ് കണ്ടെത്തി....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill