Sunday, February 1, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ആലപ്പുഴ ബിജെപിയില്‍ പൊട്ടിത്തെറി; സൗത്ത് ജില്ലാ സെക്രട്ടറി കെ. എസ് വിനോദ് രാജിവെച്ചു

ആലപ്പുഴ: ആലപ്പുഴ ബിജെപിയില്‍ പൊട്ടിത്തെറി. സൗത്ത് ജില്ലാ സെക്രട്ടറി കെ. എസ് വിനോദ് രാജിവെച്ചു. ഫേസ്ബുക്ക്‌ പോസ്റ്റിലൂടെയാണ് രാജിവെയ്ക്കുന്ന കാര്യം വിനോദ് അറിയിച്ചത്. പാർട്ടിയുടെ എല്ലാ ചുമതലയില്‍ നിന്നും ഒഴിയുന്നതായി പോസ്റ്റ്‌.  

പത്മവിഭൂഷൺ ജസ്റ്റീസ് കെ.ടി. തോമസിന് കോട്ടയം സിറ്റിസൺസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി ആറിന് കോട്ടയത്ത് പൗര സ്വീകരണം നല്കും.

കോട്ടയം: പത്മവിഭൂഷൺ ജസ്റ്റീസ് കെ.ടി. തോമസിന് കോട്ടയം സിറ്റിസണ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില് ആറിന് കോട്ടയത്ത് പൗരസ്വീകരണം നല്കും. രാവിലെ 10.30ന് ഹോട്ടല് സീസര് പാലസില് നടക്കുന്ന സമ്മേളനത്തില് മന്ത്രി വി.എന്. വാസവന് അധ്യക്ഷത വഹിക്കും....

പ്രീമിയം മദ്യ വിതരണ ശാലയില്‍ നിന്ന് 40 മദ്യക്കുപ്പികള്‍ മോഷ്ടിച്ചു; യുവാവ് അറസ്റ്റില്‍

കൊല്ലം: സർക്കാർ മദ്യ വിതരണ ശാലയില്‍ നിന്ന് 40 മദ്യക്കുപ്പികള്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. തേവലക്കര സ്വദേശിയായ ശരത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തെക്കുംഭാഗത്തെ പ്രീമിയം ബിവറേജസിലായിരുന്നു ശരത്ത് മോഷണം നടത്തിയിരുന്നത്. എല്ലാ ദിവസവും കണക്കെടുക്കുന്ന...

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; പിടിയിലായ എട്ട് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് മണ്ണാർക്കാട് എസ്‌സി-എസ്ടി സ്പെഷ്യല്‍ കോടതി

പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് അതിഥി തൊഴിലാളി ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായ എട്ട് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം. മണ്ണാർക്കാട് എസ്‌സി-എസ്ടി സ്പെഷ്യല്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡിസംബര്‍ 18നാണ് വാളയാര്‍ അട്ടപ്പള്ളത്ത് ചത്തീഡ്ഗഡ്...

പഞ്ചായത്ത് ഓഫീസിലിരുന്ന് വില്‍സണ്‍ പാടിയ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അദ്ദേഹം നാടിന്റെ പ്രിയപ്പെട്ട ഗായകനായി മാറി: ഒരു മദ്യപാനിയുടെ ജീവിതം മാറ്റിമറിച്ച സംഭവമിങ്ങനെ.

തൃശൂർ: മൂന്ന് പതിറ്റാണ്ടോളം മദ്യലഹരിയില്‍ മുങ്ങിപ്പോയ ജീവിതത്തെ സംഗീതം കൊണ്ട് തിരിച്ചുപിടിക്കുകയാണ് തൃശൂർ കല്ലൂർ സ്വദേശിയായ പറമ്പൻ വീട്ടില്‍ വില്‍സണ്‍ (58). ചാലക്കുടിയിലെ ഡി-അഡിക്ഷൻ സെന്ററിലെ ചികിത്സ പൂർത്തിയാക്കി പുറത്തിറങ്ങിയ വില്‍സണ്‍, ഇനി തന്റെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill