Saturday, January 31, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

75 വര്‍ഷത്തെ ബജറ്റ് ചരിത്രം വഴിമാറുന്നു..! നിര്‍മല സീതാരാമന്റെ പ്രസംഗത്തില്‍ വൻ മാറ്റമെന്ന് റിപ്പോര്‍ട്ട്; പാര്‍ട്ട് ബി ഇനി വെറും നികുതി പ്രഖ്യാപനമാകില്ല

ഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ ബജറ്റ് ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിക്കാനൊരുങ്ങി ധനമന്ത്രി നിർമല സീതാരാമൻ. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍, 75 വർഷമായി തുടർന്നുപോന്ന കീഴ്വഴക്കങ്ങള്‍ ലംഘിക്കപ്പെടുമെന്നാണ് സൂചന. സാധാരണയായി നികുതി നിർദ്ദേശങ്ങള്‍ക്കായി...

ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ദീപാ വി നായർ(28)എന്നയാളെ കാണാതായി;ഇയാളെ കണ്ടെത്തുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ അറിയിക്കുക;ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ 0481-2597210

ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ദീപാ വി നായർ(28)എന്നയാളെ 26/01/2026 തീയതി പകൽ 4മണിക്ക് പുല്ലരിക്കുന്ന് ഭാഗത്തുള്ള വീട്ടിൽ നിന്നും കാണാതായി. ഇത് സംബന്ധിച്ച് ഗാന്ധിനഗർ പോലീസ്...

സിപിഎം മലപ്പുറം ജില്ലാ കമ്മറ്റി ഓഫീസിന് മുൻപില്‍ കുടുംബത്തിൻ്റെ സമരം; ബ്രാഞ്ച് സെക്രട്ടറി വീട് വെക്കാന്‍ അനുവദിക്കുന്നില്ല എന്ന ആരോപണവുമായാണ് സമരം നടത്തിയത്

മലപ്പുറം: സിപിഎം മലപ്പുറം ജില്ലാ കമ്മറ്റി ഓഫീസിന് മുൻപില്‍ സമരവുമായി കുടുംബം. തിരൂരങ്ങാടി സ്വദേശി റിയാസും ഭാര്യയും ഇവരുടെ രണ്ട് മക്കളുമാണ് സമരത്തിനെത്തിയത് ബ്രാഞ്ച് സെക്രട്ടറി വീട് വെക്കാന്‍ അനുവദിക്കുന്നില്ല എന്ന ആരോപണവുമായാണ്...

അഴിമതിക്കാരുടേയും ക്രിമിനലുകളുടേയും പേടിസ്വപ്നം; സമ്മർദ്ദത്തിനും സ്വാധീനത്തിനും വഴിപ്പെടാത്ത ഉദ്യോഗസ്ഥൻ; മാത്യു കുഴൽനാടൻ എംഎൽഎ ചിന്നക്കനാലിൽ 53 സെൻ്റ് സ്ഥലം കൈയ്യേറിയെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥൻ; കേരളാ പൊലീസിലെ ജന്റിൽമാൻ ഇടുക്കി വിജിലൻസ് ഡിവൈഎസ്പി ഷാജു...

കോട്ടയം: അഴിമതിക്കാരോടും ക്രിമിനലുകളോടും കയ്യേറ്റക്കാരോടും വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് സ്വീകരിച്ചിരുന്നതും, സമ്മർദ്ദത്തിനും സ്വാധീനത്തിനും വഴിപ്പെടാത്ത ഉദ്യോഗസ്ഥനുമായ ഇടുക്കി വിജിലൻസ് ഡിവൈഎസ്പി ഷാജു ജോസ് സർവ്വീസിൽ നിന്ന് വിരമിച്ചു. മാത്യു കുഴൽനാടൻ എംഎൽഎ ചിന്നക്കനാലിൽ പണിത റിസോർട്ടിന്...

പത്താം ക്ലാസ് സിലബസ് 25 ശതമാനം വെട്ടിക്കുറക്കും; പഠനത്തിനൊപ്പം കുട്ടികളുടെ മാനസിക ഉല്ലാസത്തിനും പ്രാധാന്യം നൽകും; വി ശിവൻകുട്ടി

കൊല്ലം: സംസ്ഥാനത്തെ സ്കൂള്‍ വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി പത്താം ക്ലാസിലെ സിലബസ് വെട്ടിക്കുറയ്ക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. പത്താം ക്ലാസില്‍ സിലബസ് കൂടുതലാണെന്ന വിദ്യാർത്ഥികളുടെ പരാതി പരിഗണിച്ചാണ് തീരുമാനം.അടുത്ത അധ്യയന വർഷം മുതല്‍...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill