Sunday, February 1, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

എപ്സ്റ്റീൻ ഫയലുകളില്‍ നരേന്ദ്ര മോദിയുടെ പേര്: വിവാദത്തില്‍ വിദേശകാര്യമന്ത്രാലയത്തെ കൊണ്ട് എന്തിന് മറുപടി പറയിപ്പിച്ചു? മോദി വിശദീകരിക്കണം എന്നാവശ്യം; ആയുധമാക്കി പ്രതിപക്ഷം

ഡൽഹി: എപ്സ്റ്റീൻ ഫയലുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും ഉള്‍പ്പെട്ടതില്‍ വിവാദം കത്തുന്ന സാഹചര്യത്തില്‍ ആയുധമാക്കി പ്രതിപക്ഷം. മോദി വിശദീകരിക്കണം എന്നാവശ്യം കടുപ്പിക്കും. വിദേശകാര്യമന്ത്രാലയത്തെ കൊണ്ട് എന്തിന് മറുപടി പറയിപ്പിച്ചെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. യുഎസ് നീതിന്യായ...

നല്ല പാട്ട് കേട്ടാണോ ഉറങ്ങാറ്? ഒപ്പം ലൈറ്റും ഇടാറുണ്ടോ?കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍;ലൈറ്റിട്ട് ദീര്‍ഘനാള്‍ ഉറങ്ങുന്നത് നിങ്ങളുടെ ഹൃദയത്തിനും തലച്ചോറിനും പണി തരും

പ്രായമെത്രയായാലും ലൈറ്റ് ഓണ്‍ ചെയ്ത് മാത്രം ഉറങ്ങുന്നവര്‍ ഏറെയുണ്ട്. ചിലരാകട്ടെ പാട്ടുകള്‍ മൊബൈല്‍ ഫോണില്‍ പ്ലേ ചെയ്തുകൊണ്ടാണ് ഉറങ്ങാറുള്ളത്. പാട്ടുകേട്ടാല്‍ സമാധാനപരമായി ഉറങ്ങാമെന്നാണ് ഇതിന് പിന്നിലെ ചിന്ത.. എന്നാല്‍ ഈ രണ്ട് ശീലങ്ങളുള്ളവര്‍...

ഭൂ ഉടമകള്‍ക്ക് ഇനി മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യാം..! സില്‍വര്‍ലൈൻ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം പൂര്‍ണമായും റദ്ദായി

തിരുവനന്തപുരം: സില്‍വർലൈൻ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂർണമായും റദ്ദായി. ഇതോടെ ഇനി ഭൂ ഉടമകള്‍ക്ക് മഞ്ഞക്കുറ്റികള്‍ നീക്കാം. കേന്ദ്രാനുമതി ലഭിക്കാതിരിക്കുകയും സംസ്ഥാന സർക്കാർ ബദല്‍ റെയില്‍ പദ്ധതിയായ റീജണല്‍ റാപ്പിഡ് ട്രാൻസിസ്റ്റ്...

സി ജെ റോയിയുടെ ആത്മഹത്യ; കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസില്‍ രാത്രി വൈകിയും അന്വേഷണസംഘത്തിൻ്റെ പരിശോധന; ഇൻകം ടാക്സ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു; കൂടുതല്‍ ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം ചെയ്തേക്കും

ബംഗളൂരു: കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സിജെ റോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇൻകം ടാക്സ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് പൊലീസ്. ജോയിന്‍റ് ഡയറക്ടർ കൃഷ്ണപ്രസാദ്, നിതിൻ എന്നിവരെയാണ് ചോദ്യം ചെയ്തത്. കൂടുതല്‍ ഉദ്യോഗസ്ഥരെ ഇന്ന്...

നെയ്യാറില്‍ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാര്‍ഥി മുങ്ങിമരിച്ചു; സഹപാഠി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: നെയ്യാറില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു കാട്ടാക്കട തൂങ്ങാംപാറ അമൃതം വീട്ടില്‍ അനില്‍ കുമാറിന്റെ മകന്‍ അഭിനവ് (18) ആണ് മരിച്ചത്. കാട്ടാക്കട പി.ആര്‍ വില്യം സ്‌കൂളിലെ പ്ലസ് ടു...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill