Monday, February 2, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇന്ന് നിര്‍ണായകം; ജാമ്യഹർജി ഇന്ന് വിജിലൻസ് കോടതിയിൽ

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളയിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിച്ചേക്കും. കട്ടിളപ്പാളി കേസിലാണ് 90 ദിവസം റിമാൻഡ് കാലാവധി പൂർത്തിയായതോടെ ഉണ്ണികൃഷ്ണൻ പോറ്റി സ്വാഭാവിക ജാമ്യം...

കാത്തിരിപ്പുകള്‍ക്ക് വിരാമം;  സൗദിയ എയര്‍ലൈന്‍സ് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് സര്‍വീസ് ആരംഭിച്ചു

കോഴിക്കോട്:  പ്രവാസികള്‍ക്ക് ആശ്വാസകരമായ നടപടിയുമായി ഗള്‍ഫ് രാജ്യത്തെ വിമാനക്കമ്പനി. കാത്തിരിപ്പുകള്‍ക്കൊടുവില്‍ സൗദിയ എയര്‍ലൈന്‍സ് ആണ് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൗദിയ എയര്‍ലൈന്‍സ് വിമാനം കരിപ്പൂരിലേക്ക് പറന്നിറങ്ങിയത്. ആഴ്ചയില്‍ നാല്...

വീഡിയോ എഡിറ്റിംഗിൽ ഗൂഢാലോചനയോ..? ഷിംജിതയെ ചോദ്യം ചെയ്യാൻ പോലീസ്; കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ; ബസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും

കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയിലേക്ക് നയിച്ച സോഷ്യൽ മീഡിയ വിചാരണാ കേസിൽ, പ്രതി ഷിംജിത മുസ്തഫയെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് അപേക്ഷ നൽകി. കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ഇന്ന് അപേക്ഷ പരിഗണിക്കും....

വേനല്‍ കടുത്തതോടെ പാലിന്റെ ഉത്പാദനം കുത്തനെ കുറയുന്നു; ടാപ്പിംഗില്‍ നിന്ന് പിന്മാറി റബര്‍ കര്‍ഷകര്‍; ചെറുകിട കര്‍ഷകർ ദുരിതത്തിൽ…!

തൊടുപുഴ: വേനല്‍ കടുത്തതോടെ ടാപ്പിംഗില്‍ നിന്ന് പിന്മാറി റബര്‍ കര്‍ഷകര്‍. പാലിന്റെ ഉത്പാദനം കുത്തനെ കുറയുന്നതാണ് കാരണമായത്. വേനല്‍ക്കാലത്തുണ്ടാകുന്ന സ്വാഭാവിക ഇലപൊഴിച്ചിലിന്റെ കാലം കഴിഞ്ഞെങ്കിലും കുരുന്നിലകള്‍ തളിര്‍ത്ത് വളരുന്നതിനാല്‍ ടാപ്പിംഗ് നടത്തിയാലും കാര്യമായി പാല്‍...

നാല് സീറ്റുകൾ തിരികെ വേണമെന്ന് കോണ്‍ഗ്രസ്; പത്ത് സീറ്റുകളില്‍ തന്നെ മത്സരിക്കണമെന്ന് ഉറച്ച് കേരള കോണ്‍ഗ്രസ്; ഏറ്റുമാനൂർ സീറ്റ് നല്‍കണമെങ്കില്‍ പകരം പൂഞ്ഞാര്‍ കിട്ടണമെന്ന് ഡിമാൻ്റ്; യുഡിഎഫ് സീറ്റ് വിഭജന...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിലെ സീറ്റ് വിഭജന ചർച്ചകള്‍ നിർണ്ണായക ഘട്ടത്തിലേക്ക്. കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ നാലെണ്ണം തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. എന്നാല്‍ പത്ത് സീറ്റുകളില്‍ തന്നെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill