Friday, January 16, 2026

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസ്;സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി;കുറവിലങ്ങാട് മഠത്തിലെ പീഡനക്കേസിലാണ് സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ പീഡന കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ഉത്തരവ്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വ. ബിജി ഹരീന്ദ്രനാഥിനെ നിയമിക്കാനാണ് ഉത്തരവ്. മുഖ്യമന്ത്രി പിണറയി വിജയനാണ് ഉത്തരവിട്ടത്. വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. കുറവിലങ്ങാട് മഠത്തിലെ...

എരുമേലി കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടം എത്രയും പെട്ടെന്ന് പൂർത്തീകരിക്കണം; ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ

എരുമേലി: പത്ത് വർഷം മുമ്പ് ആരംഭിച്ച എരുമേലി കുടിവെള്ള വിതരണ പദ്ധതിയുടെ രണ്ടാംഘട്ടം അനന്തമായി നീളുകയാണ്.പദ്ധതി പ്രദേശത്തെ വീടുകളിൽ ടാപ്പുകളും, വാട്ടർ മീറ്ററുകളും ,ടാങ്കുകൾ സ്ഥാപിച്ചിട്ടും ഇതുവരെയായിട്ടും ജലവിതരണം ആരംഭിച്ചിട്ടില്ല. മണിപ്പുഴ, പ്രപ്പോസ് ,...

ഉപഭോക്താവിൻ്റെ അനുമതിയില്ലാതെ ആവറേജ് മിനിമം ബാലൻസ് പരിധി ഉയർത്തുന്ന നടപടി ആക്സിസ് ബാങ്ക് നിർത്തലാക്കി; പരാതി നല്‍കിയ പാലാ സ്വദേശിയുടെ പിഴ ആയി ഈടാക്കിയ തുക തിരിച്ചുനൽകി

പാലാ: ഉപഭോക്താവിൻ്റെ അനുവാദമില്ലാതെ അക്കൗണ്ടിൻ്റെ ആവറേജ് മിനിമം ബാലൻസ് ബാലൻസ് ഉയർത്തുന്ന നടപടി ആക്സിസ് ബാങ്ക് നിർത്തലാക്കി. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഇതു സംബന്ധിച്ചു കേന്ദ്ര ധനമന്ത്രാലയം,...

തടവുശിക്ഷ റദ്ദാക്കണം; തൊണ്ടിമുതല്‍ കേസില്‍ അപ്പീല്‍ നല്‍കി മുന്‍ മന്ത്രി ആന്റണി രാജു;തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപ്പീൽ സമർപ്പിച്ചത്

  തിരുവനന്തപുരം: തൊണ്ടി മുതല്‍ കേസില്‍ തനിക്കെതിരായ തടവുശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി ആന്റണി രാജു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആണ് മുന്‍ മന്ത്രി അപ്പീല്‍ നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ കോടതി നാളെ വാദം പരിഗണിക്കും. മൂന്ന്...

സമീപകാല അഭിപ്രായങ്ങൾ

video
play-sharp-fill