Wednesday, March 18, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

നിയമസഭാ തെരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിലെ വരണാധികാരികൾ ഇവർ

റിട്ടേണിംഗ് ഓഫീസർമാർ പാലാ -സജിത് നാസർ, ഡെപ്യൂട്ടി കളക്ടർ (ആർ ആർ) കോട്ടയം കടുത്തുരുത്തി - മിനി തോമസ് ,ഡെപ്യൂട്ടി കളക്ടർ ( എൽ ആർ) കോട്ടയം വൈക്കം - വി.ദീപ , പ്രിൻസിപ്പൽ കൃഷി ഓഫീസർ...

വിജയ് ചിത്രം ജനനായകന്റെ റിലീസ് വൈകുന്നതിനിടെ പുതിയ പ്രോജക്ട് ആരംഭിക്കാൻ സംവിധായകൻ എച്ച്‌ വിനോദ്; നായകനായി സൂര്യ

വിജയ് നായകനായ ജനനായകന്റെ റിലീസിനായി കാത്തിരിക്കുകയാണ് സംവിധായകൻ എച്ച്‌ വിനോദ്. അതിനിടെ എച്ച്‌ വിനോദ് തന്റെ അടുത്ത് പ്രൊജക്റ്റിലേക്ക് നീങ്ങുകയാണ്. ജനുവരി 9നായിരുന്നു ജനനായകൻ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സെൻസര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലും കോടതി...

‘എം പിമാര്‍ക്ക് മത്സരിക്കാൻ അവസരം നല്‍കരുത്, തങ്ങളുടെ മണ്ഡലത്തില്‍ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുകയാണ് അവരുടെ ദൗത്യം’: രാജ്മോഹൻ ഉണ്ണിത്താൻ

എം.പിമാർക്ക് മത്സരിക്കാൻ അവസരം നല്‍കരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി. തങ്ങളുടെ മണ്ഡലത്തില്‍ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുകയാണ് എംപിമാരുടെ ദൗത്യം. മത്സരിക്കാൻ ഇല്ലെന്ന് ആദ്യമേ പറഞ്ഞിരുന്നു. എംപിമാരുടെ ആഗ്രഹങ്ങള്‍ക്ക് തിരശ്ശീല വീഴണമെങ്കില്‍ പട്ടിക പ്രഖ്യാപിക്കണമെന്നും രാജ്മോഹൻ...

വൈക്കത്തെ എൻഡിഎ സ്ഥാനാർഥി കെ. അജിത്ത് വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചു.

വൈക്കം: വൈക്കത്തെ എൻഡിഎ സ്ഥാനാർഥി കെ. അജിത്ത് വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചു. ഇന്നലെ രാവിലെ 10.30 ഓടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് വെള്ളാപ്പള്ളിയെയും ബിഡിജെഎസ് പ്രസിഡൻ്റായ തുഷാർവെള്ളാപ്പള്ളിയെയും കണ്ടത്. ജനപ്രതിനിധി ആയിരിക്കുമ്പോഴും പൊതുപ്രവർത്തകനെന്നനിലയിലും വെള്ളാപ്പള്ളി തന്നോട് വാത്സല്യവും...

പ്രതിപക്ഷത്തിരുന്ന് മാണി സി കാപ്പന് ഇത്രയും വികസന പ്രവർത്തനങ്ങൾ നടത്താമെങ്കിൽ ഭരണപക്ഷത്തെത്തിയാൽ പാലായിൽ വികസന വിപ്ലവമെന്ന് കെ.സി.ജോസഫ്.

പാലാ: പ്രതിപക്ഷത്തിരുന്ന മാണി സി കാപ്പൻ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ അത്ഭുതപ്പെടുത്തുന്നു. എങ്കിൽ ഭരണപക്ഷത്ത് എത്തുന്നതോടെ വികസന വിപ്ലവത്തിലൂടെ നിയോജക മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് മുൻ മന്ത്രി കൂടിയായ കെ.സി ജോസഫ് പറഞ്ഞു. നിയോജക മണ്ഡലത്തിലെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill