Saturday, March 28, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഏറ്റുമാനൂർ യു.ഡി.എഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷിന്റെ നിയോജക മണ്ഡലം തല വാഹന പര്യടനം ഇന്ന് മുതൽ;വാഹന പര്യടനം കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം കെ.സി ജോസഫ് ഉദ്ഘാടനം ...

കോട്ടയം : ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷിന്റെ നിയോജക മണ്ഡലം തല വാഹന പര്യടനം ഇന്ന് രാവിലെ ഏറ്റുമാനൂർ പൂച്ചിനപള്ളിയിൽ നിന്നാരംഭിക്കും. കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം കെ.സി ജോസഫ് ഉദ്ഘാടനം...

‘വി ഡി സതീശൻ വെറും ബഫൂണ്‍’; യുഡിഎഫിന് 100 സീറ്റ് കിട്ടിയാല്‍ ലോകാവസാനം; എല്‍ഡിഎഫിന് തുടര്‍ ഭരണം ഉറപ്പിച്ച്‌ വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: കേരളത്തില്‍ തുടർ ഭരണം ഉണ്ടാകുമെന്ന് എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സീറ്റുകളുടെ എണ്ണം കുറഞ്ഞാലും എല്‍ഡിഎഫിന് ഭരണം തുടരാനാകുമെന്നും യുഡിഎഫിന് 100 സീറ്റ് കിട്ടിയാല്‍ ലോകാവസാനമായിരിക്കും. കോണ്‍ഗ്രസില്‍ ചെന്നിത്തലയാണ്...

കുട്ടനാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സൈക്കിൾ റാലിയുമായി ചാണ്ടി ഉമ്മൻ; എടത്വ പച്ച ജംഗ്ഷനിൽ നിന്ന് ആരംഭിച്ച സൈക്കിൾ പര്യടനം മുട്ടാറിൽ അവസാനിച്ചു;സൈക്കിൾ യാത്രയ്ക്കിടയിൽ പ്രധാന കവലകളിലും വീടുകളിലും സന്ദർശനം നടത്തി

കുട്ടനാട്: യു.ഡി.എഫ് സ്ഥാനാർത്ഥി റെജി ചെറിയാന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സൈക്കിൾ റാലിയുമായി ചാണ്ടി ഉമ്മൻ. എടത്വ പച്ച ജംഗ്ഷനിൽ നിന്ന് ആരംഭിച്ച സൈക്കിൾ പര്യടനം മുട്ടാറിൽ അവസാനിച്ചു. സ്ഥാനാർത്ഥി റെജി ചെറിയാനും ചാണ്ടി...

ലൈംഗിക പീഡന പരാതി; പാലക്കാട്ടെ കൗണ്‍സിലര്‍ പ്രശോഭ് സി വത്സനെ പുറത്താക്കി കോണ്‍ഗ്രസ്

പാലക്കാട്: പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലർ പ്രശോഭ് സി വല്‍സനെ പാർട്ടിയില്‍ നിന്ന് പുറത്താക്കി. ലൈംഗിക പീഡന പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി. ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ ആണ് നടപടി പ്രഖ്യാപിച്ചത്. കെപിസിസി നേതൃത്വത്തിൻ്റെ...

രാജ്യത്ത് ഇന്ധന പ്രതിസന്ധി തുടരുന്നു; സ്റ്റോക്കുള്ളത് രണ്ട് മാസത്തേക്കുള്ള ഇന്ധനം മാത്രമെന്ന് പെട്രോളിയം മന്ത്രാലയം; കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയിലേക്ക് എത്തുമെന്ന് കേന്ദ്രം

ഡല്‍ഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധി തുടരുന്നു. രണ്ടുമാസത്തേക്കുള്ള ഇന്ധനമാണ് സ്റ്റോക്കുള്ളതെന്ന് പെട്രോളിയം മന്ത്രാലയം. അതേസമയം ഇന്ധനം വഹിച്ചുള്ള കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയിലേക്ക് എത്തുമെന്ന് കേന്ദ്രം വ്യക്തമാക്കി. നിലവിലെ പ്രതിസന്ധി ടീം ഇന്ത്യയായി പ്രതിരോധിക്കണമെന്ന് പ്രധാനമന്ത്രി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill