അദ്ദേഹം ഗന്ധർവനല്ല: വെറും മനുഷ്യൻ
സിനിമാ ഡെസ്‌ക് കൊച്ചി: സെൽഫി വിവാദത്തിൽ ഗാനഗന്ധർവൻ യേശുദാസിനൊപ്പം നിന്ന് എഴുത്തുകാരിയായ ജെസ്മി. എന്നാൽ യേശുദാസ് തെറ്റും കുറ്റവും ഉള്ള ഒരു സാധാരണ മനുഷ്യനാണെന്നും ആരാധകർ ചേർന്ന് അദ്ദേഹത്തെ ദൈവാവതാരമാക്കേണ്ടതില്ലെന്നും എഴുത്തുകാരിയായ ജെസ്മി പറയുന്നു. ജസ്മിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം സെൽഫി, […]