Saturday, March 14, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

നല്ല സമറായൻ ആശ്രമത്തിൽ, അവിസ്മരണീയ ഇഫ്‌താർ വിരുന്നൊരുക്കി റാവുത്തർ ഫെഡറേഷൻ; സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡംഗം ഫാ: റോയി വടക്കേൽ റംസാൻ സന്ദേശം നൽകി; കുടുംബാംഗങ്ങൾക്കൊപ്പം ജനപ്രതിനിധികളും, രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകരും ...

കാഞ്ഞിരപ്പള്ളി : റോയി അച്ചന്റെ നല്ല സമറായൻ ആശ്രമത്തിൽ അവിസ്മരണീയ ഇഫ്‌താർ വിരുന്നൊരുക്കി റാവുത്തർ ഫെഡറേഷൻ കൂട്ടായ്മ. അശരണരായ സ്ത്രീകളെ സംരക്ഷിക്കുന്നതിനും , അവരുടെ ഉന്നമനത്തിനും വേണ്ടി 29 വർഷങ്ങൾക്ക് മുൻപ്...

പിണറായിയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കെഎസ്‌യു നേതാവിന് മര്‍ദ്ദനം;ആക്രമിച്ചത് രണ്ടംഗ സംഘം;പിന്നില്‍ സിപിഐഎം പ്രവർത്തകർ എന്ന് ആരോപണം

കണ്ണൂര്‍: പിണറായിയില്‍ കെഎസ്‌യു നേതാവിന് മര്‍ദ്ദനം. കായലോട് വെച്ചാണ് കെഎസ്‌യു നേതാവിന് മര്‍ദ്ദനമേറ്റത്. ധര്‍മ്മടം ബ്ലോക്ക് പ്രസിഡന്റ് വൈഷ്ണവ് മലപ്പിലായിക്ക് നേരെയാണ് ആക്രമണമുണ്ടായത്. കായലോട് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം. രണ്ടംഗ സംഘമാണ്...

ഈ ചുടുകാലത്ത് നാരങ്ങാവെള്ളം അടിപൊളിയാണ്; പക്ഷെ എല്ലാവര്‍ക്കും സേഫല്ല

പുറത്തൊന്നുപോയി വന്നാല്‍, വെയിലത്ത് അല്പം അലഞ്ഞാല്‍ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിച്ചാല്‍ ക്ഷീണം മാറും. പലരുടെയും ആരോഗ്യ പാനീയമാണ് നാരങ്ങാവെള്ളം. ശരീരത്തിലെ ജലാംശം വര്‍ധിപ്പിക്കും, ദഹനത്തെ സഹായിക്കും, വിറ്റമിന്‍ സി ലഭിക്കും അങ്ങനെ...

കെ.ബി ഗണേഷ്കുമാറിന് തിരിച്ചടി; മന്ത്രി അധ്യക്ഷനായ പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടു;യൂണിയനിലെ 10 അംഗങ്ങൾ രാജിവെച്ചു

തിരുവനന്തപുരം: മന്ത്രി കെ.ബി ​ഗണേഷ്കുമാറിന് തിരിച്ചടി. ​ഗണേഷ് അധ്യക്ഷനായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു. യൂണിയനിലെ 10 അംഗങ്ങൾ രാജിവെച്ചു. ഗണേഷിന്റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. ഇതിനുപിന്നാലെ രജിസ്ട്രാർ ഭരണസമിതി പിരിച്ചു...

മദ്യലഹരിയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര; മൂന്ന് യുവാക്കൾ കാർ ഓടിച്ചു കയറ്റിയത് സെക്രട്ടേറിയറ്റിനുള്ളിലേക്ക്;യുവാക്കൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: മദ്യപിച്ച് സെക്രട്ടേറിയേറ്റിലേക്ക് കാർ ഓടിച്ചു കയറ്റിയ യുവാക്കൾ കസ്റ്റഡിയിൽ. മൂന്ന് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. കോട്ടയം, എറണാകുളം സ്വദേശികളാണ് കസ്റ്റഡിയിലായത്. കൻോൺമെന്റ് ഗേറ്റ് വഴിയാണ് ഇവർ കാർ ഓടിച്ച് കയറ്റിയത്. ഗേറ്റ് ശ്രദ്ധിച്ചില്ലെന്നാണ് യുവാക്കൾ നൽകിയിരിക്കുന്ന...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill