വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നവർക്ക് കിറ്റ് വിതരണം നടത്തി

വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നവർക്ക് കിറ്റ് വിതരണം നടത്തി

സ്വന്തം ലേഖകൻ

അയർക്കുന്നം: അയർക്കുന്നം ഡവലപ്പ്മെന്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആറുമാനൂർ തേവലത്തുരുത്തേൽ ഭാഗത്ത് അരി വിതരണം നടത്തി.

വെള്ളപ്പൊക്കത്തിന്റെ കെടുതി രൂക്ഷമായി അനുഭവിച്ച പ്രദേശമായിരുന്നു ഇത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസിഡണ്ട് ജോയി കൊറ്റത്തിൽ ഉദ്ഘാടനം നടത്തി.സെക്രട്ടറി മുരളീ കൃഷ്ണൻ അദ്ധ്വക്ഷത വഹിച്ചു. ലിസമ്മ ബേബി, ജോയിസ് കൊറ്റത്തിൽ,അജിത്ത് കുന്നപ്പള്ളി, എബ്രാഹം ഫിലിപ്പ്, ഷിനു ചെറിയാന്തറ, ജോസ് വാതല്ലൂർ,എം.ജി ഗോപാലൻ, സഞ്ജേഷ് മോൻ,ജോസ് കുഞ്ചറക്കാട്ടിൽ തുടങ്ങിയവർ നേതൃത്വം നല്കി.