സ്ത്രീയുടെ മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ; ലഭിച്ചത് അരയ്ക്ക് താഴേയ്ക്കുള്ള ഭാഗം മാത്രം
സ്വന്തം ലേഖകൻ കൊല്ലം: സ്ത്രീയുടെ മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന്റെ അരയ്ക്ക് താഴേക്കുള്ള ശരീരഭാഗം മാത്രമേ ചാക്കിനുള്ളിൽ കണ്ടെത്തിയുള്ളൂ. കൊല്ലം പരവൂർ തെക്കുംഭാഗം കടപ്പുറത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ കടപ്പുറത്ത് എത്തിയ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്. പോലീസും […]