play-sharp-fill
നല്ല വിശേഷം റിലീസിന് തയ്യാറായി

നല്ല വിശേഷം റിലീസിന് തയ്യാറായി

 

അജയ് തുണ്ടത്തിൽ

ജലം ജീവനാണ് എന്ന പ്രകൃതിബോധവും ഒപ്പം ജലമലിനീകരണം തടഞ്ഞ് പ്രകൃതിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായെത്തുന്ന ചിത്രമാണ് നല്ലവിശേഷം.


പ്രവാസി ഫിലിംസിന്റെ ബാനറിൽ കഥ, സംവിധാനം -അജിതൻ, കോ: പ്രൊഡ്യൂസർ – ശ്രീജി ഗോപിനാഥൻ, തിരക്കഥ, സംഭാഷണം – വിനോദ് വിശ്വൻ, ഛായാഗ്രഹണം – നുറൂദീൻ ബാവ , ചീഫ് അസ്സോ.. ഡയറക്ടർ – മനീഷ് ഭാർഗവൻ, എഡിറ്റിംഗ് -സുജിത് സഹദേവ് , ഗാനരചന – മുരുകൻ കാട്ടാക്കട , ഉഷാ മേനോൻ, സംഗീതം – സൂരജ് നായർ, റെക്സ്, ആലാപനം – നജീം അർഷാദ്, ശ്രുതി, മുരുകൻ കാട്ടാക്കട , പ്രൊ: കൺട്രോളർ-ശ്യാം സരസ്സ്, പി ആർ ഓ – അജയ് തുണ്ടത്തിൽ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജു സോപാനം, ശ്രീജി ഗോപിനാഥൻ, ഇന്ദ്രൻസ്, ചെമ്പിൽ അശോകൻ, ബാലാജി, ദിനേശ് പണിക്കർ , ശശികുമാർ (കാക്കമുട്ട ഫെയിം), കലാഭവൻ നാരായണൻകുട്ടി ,

തിരുമല രാമചന്ദ്രൻ , രമേഷ് വലിയശാല, വളവിൽ മധു, രമേഷ് ഗോപാൽ, അനിഷ സീനു, അപർണ്ണ നായർ, രുക്മിണിയമ്മ, ശ്രീജ, സ്റ്റെല്ലാ രാജ, രെഞ്ചു, അർച്ചന, വീണാ കൊല്ലം, ആൻസി മാട്ടൂൽ, ബേബി വർഷ എന്നിവരഭിനയിക്കുന്നു.