യതീഷ് ചന്ദ്രയെ തൃശ്ശൂരിൽ കാലുകുത്താൻ സമ്മതിക്കില്ല; എം.ടി രമേശ്
സ്വന്തം ലേഖകൻ പത്തനംതിട്ട: സന്നിധാനത്ത് 52 കാരിയ്ക്കു നേരെയുണ്ടായ ആക്രമ കേസിൽ ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ അറസ്റ്റിലായതിനു പിന്നാലെ ബിജെപി നേതാവ് എംടി രമേശിന്റെ വെല്ലുവിളി. കെ. സുരേന്ദ്രന് പുറത്തുനടക്കാൻ അവകാശമില്ലെങ്കിൽ പോലീസിനേയും പുറത്തിറക്കാതിരിക്കാൻ ബിജെപിക്ക് അറിയാമെന്ന് എംടി രമേശ് […]