video
play-sharp-fill

സമരവും നിയന്ത്രണവും തിരിച്ചടിച്ചു: ശബരിമല വരുമാനത്തിൽ വൻ ഇടിവ്; കുറഞ്ഞത് 31 കോടി

സ്വന്തം ലേഖകൻ ശബരിമല: ശബരിമല വരുമാനത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് 31 കോടികുറവ് റിപ്പോർട്ട് ചെയ്തു. തീർത്ഥാടകരുടെ വൻതോതിലുള്ള കുറവാണ് വരുമാനത്തെ ബാധിച്ചത്. കഴിഞ്ഞ വർഷത്തെക്കാൾ അമ്പതരക്കോടിയെന്നത് ഇത്തവണ പത്തൊമ്പത് കോടിയായി ചുരുങ്ങി. കഴിഞ്ഞ കണക്കുകൾ പ്രകാരം അമ്പത് കോടി അമ്പത്തി […]

അടിവസ്ത്രം നൽകി മന്ത്രിക്കെതിരേ പ്രതിഷേധം; ഇരയായത് മന്ത്രി സുധാകരൻ

സ്വന്തം ലേഖകൻ ആലപ്പുഴ: അടിവസ്ത്രം നൽകി മന്ത്രി ജി.സുധാകരനെതിരേ യുവമോർച്ചാ പ്രവർത്തകരുടെ പ്രതിഷേധം. ഹിന്ദു ആചാരങ്ങളെയും ആചാര്യൻമാരെയും നിരന്തരം അപമാനിക്കുന്ന മന്ത്രി ജി. സുധാകരന്റെ ഹിന്ദുവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് അടിവസ്ത്രം നൽകാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. […]

ദുരൂഹ സാഹചര്യത്തിൽ വീട്ടിൽനിന്നു കാണാതായി; യുവതിയുടെ മൃതദേഹം രാമക്കൽമേട്ടിൽ

സ്വന്തം ലേഖകൻ നെടുങ്കണ്ടം: ദുരൂഹ സാഹചര്യത്തിൽ വീട്ടിൽനിന്നു കാണാതായ യുവതിയുടെ മൃതദേഹം രാമക്കൽമേട്ടിൽ കണ്ടെത്തി. നെടുങ്കണ്ടം പരിവർത്തനമേട് ആലുങ്കൽ ജോഷിയുടെ ഭാര്യ ജോസി(32)യെയാണ് രാമക്കൽമേട്ടിൽ തമിഴ്നാടിന്റെ പ്രദേശത്തു മരിച്ചനിലയിൽ കണ്ടെത്തിയത്. രാമക്കൽമേട്ടിൽനിന്ന് 500 അടി താഴ്ചയിലായിരുന്നു മൃതദേഹം. ശനിയാഴ്ച രാവിലെയാണ് ജോസിയെ […]

ശബരിമലയിലെ സൗകര്യങ്ങൾ വിലയിരുത്താൻ മൂന്നംഗ സമിതി ഇന്ന് സന്നിധാനത്ത്

സ്വന്തം ലേഖകൻ ശബരിമല: ശബരിമലയിലെ സൗകര്യങ്ങൾ വിലയിരുത്താൻ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ സമിതി ഇന്നു ശബരിമലയിൽ. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങൾ സന്ദർശിച്ചതിനു ശേഷം വൈകിട്ട് സന്നിധാനത്തെത്തും. തീർഥാടകർക്കായുള്ള ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനൊപ്പം അവരോടു വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്യും. നാളെ രാവിലെ സന്നിധാനത്ത് ഉദ്യോഗസ്ഥരുടെ […]

ബാലഭാസ്‌കറിന്റെ മരണം: പുതിയ വെളിപ്പെടുത്തൽ പുറത്ത്; മകളേയും ഭാര്യയേയും പുറത്തെടുക്കുന്നത് ബാലഭാസ്‌കർ നോക്കിയിരുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രശസ്ത വയലിനിസറ്റ് ബാലഭാസ്‌കറിന്റെയും മകൾ തേജസ്വനിയുടെയും മരണത്തിനിടയാക്കിയ അപകടത്തിന്റെ ദുരൂഹത പരിശോധിച്ച് പൊലീസ്. അപകടം നടക്കുമ്പോൾ വാഹനം ഓടിച്ചിരുന്നത് ആരാണെന്ന ഭാര്യ ലക്ഷ്മിയുടെയും ഡ്രൈവറിൻറെയും പരസ്പരവിരുദ്ധമായ മൊഴിയാണ് സംഭവത്തിൽ ദുരൂഹതയുണ്ടാക്കിയത്. തുടർന്നു സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛൻ […]

വൈക്കത്തഷ്ടമിയ്ക്കിടെ യുവാവിനെ കരിമ്പിനടിച്ച് കൊന്നവർ കൊടും ക്രിമിനലുകൾ: ഗുണ്ടയെ രക്ഷിക്കാൻ മൊഴി മാറ്റി പ്രതികൾ; വഴി മുട്ടി അന്വേഷണം; അടിച്ചതാരെന്ന് കണ്ടെത്താൻ വിശദമായി മൊഴിയെടുക്കുന്നു; കേസിൽ ഗുണ്ടാപ്പട്ടികയിലുള്ള പ്രതികളും

സ്വന്തം ലേഖകൻ കോട്ടയം: വൈക്കത്തഷ്ടമിയ്ക്കിടെ യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതികൾ നിരന്തരം മൊഴിമാറ്റുന്നത് പൊലീസിനു തലവേദനയാകുന്നു. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള രണ്ടു പ്രതികൾക്കെതിരെ നേരത്തെ തന്നെ ഗുണ്ടാ ആക്ട് ചുമത്തിയിട്ടുണ്ട്. ഇതു കൂടാതെ ഒരാൾ കൂടി സംഘത്തിലുണ്ടോ എന്നാണ് […]

മണിമലയിൽ ബ്ളേഡ് ഇടപാടുകാരിയായ വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ; അഴുകിത്തുടങ്ങിയ മൃതദേഹത്തിന് നാല് ദിവസം പഴക്കം; മരണത്തിൽ ദുരൂഹത: വീടിനുള്ളിൽ മുളക് പൊടി വിതറി; കൊലപാതകമെന്ന് സൂചന

തേർഡ് ഐ ബ്യൂറോ കാഞ്ഞിരപ്പള്ളി: തനിച്ച് താമസിക്കുന്ന ബ്ളേഡ് ഇടപാടുകാരിയായ വയോധികയുടെ മൃതദേഹം വീടിനുള്ളിൽ കണ്ടെത്തി. കൊലപാതകമെന്ന് സൂചന. നാല് ദിവസം പഴക്കമുള്ള മൃതദേഹമാണ് വീടിനുള്ളിൽ കണ്ടെത്തിയത്. മണിമല കൊല്ലാറയിൽ ക്ലാരമ്മ (75) യുടെ മൃതദേഹമാണ് നാല് ദിവസമായി വീടിനുള്ളിൽ കിടന്നത്. […]

ഈരയിൽക്കടവിൽ കൊടൂരാറിൽ മൃതദേഹം പൊങ്ങി: മൃതദേഹം കുന്നമ്പള്ളിയിൽ നിന്ന് കാണാതായ വയോധികന്റേത്

തേർഡ് ഐ ബൂറോ കോട്ടയം: ഈരയിൽക്കടവിൽ കൊടൂരാറ്റിൽ മൃതദേഹം കണ്ടെത്തി. മുട്ടമ്പലം കൊപ്രത്ത് ക്ഷേത്രത്തിന്  സമീപത്തെ ഇടവഴിയിലെ കടവിലാണ് ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലാട് കുന്നമ്പള്ളി പുതുമന വീട്ടിൽ ജോസഫാണ് (80) മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അഗ്നി രക്ഷാ […]

അവധി ദിനമായിട്ടും ശബരിമലയിൽ ഭക്തജനത്തിരക്കില്ല: സകല പ്രതീക്ഷകളും തകർന്നടിഞ്ഞ് ദേവസ്വം ബോർഡ്; വരും മാസങ്ങളിൽ ശമ്പളം ലഭിക്കുമെന്ന് ഉറപ്പില്ലാതെ ജീവനക്കാർ അങ്കലാപ്പിൽ

സ്വന്തം ലേഖകൻ ശബരിമല : അവധി ദിനമായ ഞായറാഴ്ച പോലും ശബരിമലയിൽ ഭക്തജനത്തിരക്കില്ല. മണ്ഡലകാലം ആരംഭിച്ച ശേഷമുള്ള എല്ലാ അവധി ദിവസങ്ങളിലും മുൻ വർഷത്തെ അപേക്ഷിച്ച് തീർത്ഥാടകരുടെ എണ്ണത്തിൽ വൻ കുറവാണ് അനുഭവപ്പെടുന്നത്. അപ്പം, അരവണ എന്നിവയുടെ വിൽപ്പനയും കുത്തനെ ഇടിഞ്ഞു. […]

കവിത മോഷണവിവാദം; പൊതുപരിപാടികളിൽ നിന്ന് ദീപാ നിശാന്തിനെയും ശ്രീചിത്രനേയും മാറ്റിനിർത്തുന്നു

സ്വന്തം ലേഖകൻ തൃശൂർ: കവിത മോഷണവിവാദത്തെ തുടർന്ന് ദീപ നിശാന്തും ശ്രീചിത്രനും മാപ്പു പറഞ്ഞിട്ടും നേരത്തെ നിശ്ചയിച്ച പല പരിപാടികളിൽ നിന്നും ഇരുവരെയും സംഘാടകർ ഒഴിവാക്കി. കവിതാമോഷണത്തിലൂടെ ഇരുവരുടെയും ധാർമ്മികത നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ് സംഘാടകരുടെ നിലപാട്. നവോത്ഥാന സദസ്സുകളിൽ അടുത്തിടെ സ്ഥിരം സാന്നിധ്യമായ […]