video

00:00

ചേട്ടൻ ചതിച്ചു: അംബാനി പാപ്പരാകുന്നു: കമ്പനികൾ പലതിനും പൂട്ടു വീണു; പാപ്പർ സ്യൂട്ട് ഫയൽ ചെയ്യാനൊരുങ്ങി അംബാനി; ബിജെപി സഹായം ചേട്ടന്; കോൺഗ്രസ് ഭരണത്തിലെത്താതെ രക്ഷയില്ലെന്ന് അനുജൻ

സ്വന്തം ലേഖകൻ മുംബൈ: അനിലിന്റെ മൊബൈൽ ബിസിനസ് രംഗത്തേയ്ക്ക് ജിയോയുമായി ചേട്ടൻ അംബാനി എത്തിയതോടെ പാപ്പർ സ്യൂട്ട് ഫയൽ ചെയ്യാനൊരുങ്ങി ബിസിനസ് ലോകത്തെ കിരീടം വയ്ക്കാത്ത രാജാവായിരുന്ന അനിൽ അംബാനി. ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ സഹോദരനായ അനിൽ അംബാനിയാണ് പാപ്പർ […]

സർവകലാശാലകളിലെ ഇന്ത്യൻ പെൺകുട്ടികളെ കാണുമ്പോൾ അഭിമാനം തോന്നുന്നു: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു: ബാലജന സഖ്യത്തിന്റെ നവതി ആഘോഷം ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: മാതൃരാജ്യം എന്ന് അറിയപ്പെടുന്ന ഇന്ത്യയിൽ സ്ത്രീകൾ ജോലി ചെയ്യരുതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മലയാള മനോരമയുടെ ബാലജനസഖ്യത്തിന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകൾ വീട്ടിലിരിക്കണമെന്ന് ഒരു വേദങ്ങളിലും പറഞ്ഞിട്ടില്ല. ഇന്ത്യയെ മാതൃരാജ്യമെന്നാണ്,? […]

സുരേഷ് ഗോപി ചതിച്ചു..! ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തൽ നടത്തി യുവതി; സുരേഷ് ഗോപിയും ഏഷ്യാനെറ്റ് ചാനലും വെട്ടിൽ

സ്വന്തം ലേഖകൻ കൊച്ചി: ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ കോടീശ്വരൻ പരിപാടിയ്ക്കിടെ വീട് വയ്ക്കാൻ പണം നൽകാമെന്ന വാഗ്ദാനം നൽകിയ സുരേഷ് ഗോപി എം.പി വഞ്ചിച്ചതായി വെളിപ്പെടുത്തലുമായി യുവതി രംഗത്ത്. ബിജെപിയുടെ രാജ്യസഭാ എം പി കൂടിയായ സുരേഷ് ഗോപി നടത്തുന്ന സാമൂഹ്യ […]

കോട്ടയത്തെ കുരുക്കിൽ മുക്കി ഉപരാഷ്ട്രപതി മടങ്ങി: രണ്ടു മണിക്കൂറിലേറെ നീണ്ട നാട്ടുകാരുടെ ദുരിതത്തിന് അറുതി; ശ്വാസം വിട്ട് കോട്ടയം: നാട്ടകം ഗസ്റ്റ് ഹൗസിനു മുന്നിൽ അമ്മയെയും കുഞ്ഞിനെയും തടഞ്ഞു; പൊരിവെയിലിൽ കാവൽ നിന്ന പൊലീസിനു മനോരമ നൽകിയത് കേക്കും കുപ്പിവെള്ളവും

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തെ കുരുക്കിൽ മുക്കിയ നിയന്ത്രണങ്ങൾക്കൊടുവിൽ ഉപരാഷ്ട്രപതി ജില്ലയോട് വിട പറഞ്ഞു. നഗരത്തിൽ രാവിലെ 11 മണിയോടെ എത്തിയ ഉപരാഷ്ട്രപതിയാണ് രണ്ടു മണിക്കൂറിനു ശേഷം ഒന്നരയോടെ പൊലീസ് പരേഡ് മൈതാനത്തു നിന്നും ഹെലിക്കോപ്റ്ററിൽ കൊല്ലത്തേയ്ക്ക് മടങ്ങിയത്. രണ്ട് ഹെലിക്കോപ്റ്ററുകളിലായാണ് […]

കോട്ടയത്ത് രണ്ട് ഡിവൈഎസ്പിമാർക്ക് മാറ്റം: 26 സിഐമാർക്ക് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം: സംസ്ഥാന പൊലീസിൽ വൻ അഴിച്ചു പണി; നിയമനങ്ങൾ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ 26 സിഐമാരെ ഡിവൈഎസ്പിമാരായി നിയമിച്ചു. കോട്ടയം ജില്ലയിൽ ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ്‌കുമാറിനും, പാലാ ഡിവൈഎസ്പി ഷാജിമോൻ ജോസഫിനും മാറ്റമുണ്ട്. പാലായിൽ കെ.ബിജുമോനും, ചങ്ങനാശേരിയിൽ എൻ.രാജനുമാണ് ഡിവൈഎസ്പിമാർ. സ്ഥാനക്കയറ്റം ലഭിച്ച എം.ഐ ഷാജി (കോപ്പറേറ്റീവ് വിജിലൻസ്), […]

അച്ചടക്ക നടപടി: 11 ഡിവൈഎസ്പിമാരെ സി.ഐമാരായി തരം താഴ്ത്തി: കൂട്ട നടപടി സംസ്ഥാനത്ത് ആദ്യമായി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ 11 ഡിവൈഎസ്പിമാരെ സി.ഐമാരായി തരംതാഴ്ത്തി ആഭ്യന്തര വകുപ്പിന്റെ നടപടി. എറണാകുളം റൂറലിലെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.എസ് ഉദയകുമാർ, മട്ടാഞ്ചേരി ഡിവൈഎസ്പി എസ്.വിജയറാം, കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ്.അശോക് കുമാർ, മലപ്പുറം ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി […]

പ്രവർത്തിക്കുന്ന് കുടുസുമുറിയിൽ: യോഗ്യതാ മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് പ്രവർത്തനം: കുട്ടികൾ പഠിക്കുന്നത് റോഡരികിലെ അസ്വസ്ഥ്യമായ അന്തരീക്ഷത്തിൽ: എം.എൽ റോഡിലെ ജുവൽ ഓട്ടിസം സെന്ററിനെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ എല്ലാവിധ മാനദണ്ഡങ്ങളും ലംഘിച്ച് പ്രവർത്തിക്കുന്ന ജുവൽ ഓട്ടിസം സെന്ററിനെതിരെ അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. വിദ്യാർത്ഥികളുടെ ആരോഗ്യ മാനസിക സ്ഥിതിയെ തെല്ലും പരിഗണിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ നിജസ്ഥിതി സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ് […]

2020 ൽ കോട്ടയം തരിശ് രഹിത ജില്ലയായി മാറും : മന്ത്രി സുനിൽ കുമാർ: മുപ്പായിക്കാട് പൂഴിക്കുന്ന് പാടശേഖരത്തിൽ വിത്തിറക്കി ആഘോഷത്തോടെ തുടക്കം: സാക്ഷിയായത് നൂറുകണക്കിന് കർഷകർ

സ്വന്തം ലേഖകൻ കോട്ടയം: 2020 ഓടെ കോട്ടയം തരിശ് രഹിത ജില്ലയാക്കി മാറ്റുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ. ജില്ലയിൽ കൃഷി ചെയ്യുന്ന ജനകീയ കൂട്ടായ്മ മാതൃക സംസ്ഥാനത്ത് എല്ലായിടത്തേയ്ക്കും വ്യാപിപ്പിക്കും. ഇത് വഴി മൂന്ന് ലക്ഷം ഹെക്ടറിൽ നെൽകൃഷി നടത്തുമെന്നും അദ്ദേഹം […]

ഉപരാഷ്ട്രപതിയുടെ സന്ദർശനം: ഇന്ന് നഗരം കുരുങ്ങും: കുരുക്ക് അതിരൂക്ഷമാക്കി സാധാരണക്കാരെ ബുദ്ധിമുട്ടിച്ച് പൊലീസിന്റെ നിയന്ത്രണവും

സ്വന്തം ലേഖകൻ കോട്ടയം: മലയാള മനോരമയുടെ പരിപാടികളിൽ പങ്കെടുക്കാനെത്തുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് സുരക്ഷ ഉറപ്പാക്കാൻ പൊലീസ് നടത്തുന്ന ശ്രമങ്ങൾ ഇന്നും സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കും. അഖില കേരള ബാലജനസഖ്യം നവതി വർഷ ആഘോഷങ്ങൾ ഇന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും. […]

മൊബിലിറ്റി ഹബിനായി മരിക്കാനിരുന്ന ഭൂമിയിൽ ശനിയാഴ്ച മന്ത്രി വിത്തിറക്കും: പുതുജീവനേകുക 250 ഏക്കർ നെൽപാടത്ത്: ഈരയിൽക്കടവിലും മുപ്പായിക്കാട്ടും പാടശേഖരങ്ങളിൽ ഇനി വിളയുക പൊന്ന്; എല്ലാത്തിനും വഴിയൊരുക്കിയത് മീനച്ചിലാർ – മീനന്തറയാർ – കൊടൂരാർ നദീ പുനസംയോജന പദ്ധതി

സ്വന്തം ലേഖകൻ കോട്ടയം: മൊബിലിറ്റി ഹബ് എന്ന വമ്പൻ കോൺക്രീറ്റ് കാട്ടിൽ മുങ്ങിത്താഴേണ്ട ഈരയിൽക്കടവിലെയും മുപ്പായിക്കാട്ടെയും പാടശേഖരങ്ങൾ പച്ചത്തുരുത്തായി മാറുന്നു. ഈരയിൽക്കടവ് ബൈപ്പാസ് റോഡിന്റെ വശങ്ങളിൽ പച്ചപിടിച്ചു നിൽക്കുന്ന നെൽപ്പാടമായി നഗത്തിൽ നാട്ടിൻപുറത്തിന്റെ നന്മനിറയ്ക്കാൻ പാടങ്ങൾ അണിഞ്ഞൊരുങ്ങി തുടങ്ങി. ശനിയാഴ്ച രാവിലെ […]