മദ്യപിക്കുന്നതിനെച്ചൊല്ലി തർക്കം; കോട്ടയം നഗരമധ്യത്തിൽ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു; കുത്തേറ്റത് രാജധാനി ഹോട്ടലിന് സമീപത്ത്; മരണ കാരണം വയറ്റിൽ കുത്തേറ്റ് രക്തം വാർന്നത്; പ്രതി കസ്റ്റഡിയിൽ എന്ന് സൂചന
സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ നഗരസഭ ഓഫിസിന് എതിർവശത്ത് രാജധാനി ഹോട്ടലിന്റെ ഇടനാഴിയിൽ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു. കോട്ടയം നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ബേക്കറി അനിയാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. അനിയെ കുത്തിയ റിയാസിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് […]