കാറും ടാങ്കർലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്
സ്വന്തം ലേഖകൻ കോട്ടയം: കോടിമത പാലത്തിനുസമീപം കാറും ടാങ്കർലോറിയും കൂട്ടിയിടിച്ച് നാലുവിദ്യാർഥികൾക്ക് പരിക്കേറ്റു. ചെന്നിത്തല സ്വദേശി സൂരജ് (19), ബുധനൂർ ഇടത്താം തറയിൽ മനീഷ് മോഹൻ (21), പരുമല ഹരികൃഷ്ണയിൽ ഹരികൃഷ്ണൻ (21), ബുധനൂർ കൊച്ചുകിഴക്കേതിൽ അനന്തകൃഷ്ണൻ (21) എന്നിവർക്കാണ് പരിക്കേറ്റത്. […]