ബന്ദിപ്പൂർ രാത്രിയാത്രയ്ക്ക് ബദൽ നിർദേശം സമർപ്പിക്കും; ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ
സ്വന്തം ലേഖകൻ ബന്ദിപ്പൂർ: ബന്ദിപ്പൂർ വനത്തിലൂടെയുള്ള രാത്രിയാത്ര നിരോധനം സുപ്രീംകോടതിയിൽ ബദൽ നിർദേശം സമർപ്പിക്കണമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. കേരള, കർണാടക സർക്കാരുകളുടെ പൊതുഗതാഗത സർവീസുകൾ മാത്രം രാത്രികാലങ്ങളിൽ കടത്തിവിടുന്ന രീതിയിലുളള ബദൽ നിർദേശമാണ് കേരളത്തിന്റെ പരിഗണനയിലുളളത്. നിരോധനം നീക്കാനാവില്ലെന്നാണ് […]