video
play-sharp-fill

കെ.എസ്.ആർ.ടി.സിയുടെ മുട്ടൻ പണി വരുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി ബസുകൾ മുഴുവൻ ഫാസ്റ്റ് പാസഞ്ചർ ആക്കാൻ നീക്കം ആരംഭിച്ചു. ഇന്നുമുതൽ വരുമാനം കുറഞ്ഞ സർവ്വീസുകൾ നിർത്തലാക്കുകയും ഫാസ്റ്റ് പാസഞ്ചറുകളാക്കി പുതിയ റൂട്ടിൽ സർവ്വീസ് തുടങ്ങാനുമാണ് തീരുമാനം. ഗ്രാമീണ മേഖലകളിലേക്കുള്ള ഓർഡിനറി സർവ്വീസുകളാകും ഇങ്ങനെ വെട്ടികുറയ്ക്കുക. […]

വാഹനം ഇടിച്ചു പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച യുവതിയെ പ്രതിയാക്കി കേസെടുത്ത ചിങ്ങവനം എസ്.ഐയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

സ്വന്തം ലേഖകൻ എറണാകുളം: വാഹനം ഇടിച്ചു പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ച യുവതിയെ പ്രതിയാക്കി കേസെടുത്ത ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. 2017 ഒക്ടോബർ 18ന് ഉച്ചകഴിഞ്ഞ് 3.30 ന് ദീപ്തി മാത്യുവും സുഹൃത്തുക്കളായ ആതിര ജോസഫ്, ജാനറ്റ് മാത്യു, […]

വാഹനം ഇടിച്ചു പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച യുവതിയെ പ്രതിയാക്കി കേസെടുത്ത ചിങ്ങവനം എസ്.ഐയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

സ്വന്തം ലേഖകൻ എറണാകുളം: വാഹനം ഇടിച്ചു പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ച യുവതിയെ പ്രതിയാക്കി കേസെടുത്ത ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. 2017 ഒക്ടോബർ 18ന് ഉച്ചകഴിഞ്ഞ് 3.30 ന് ദീപ്തി മാത്യുവും സുഹൃത്തുക്കളായ ആതിര ജോസഫ്, ജാനറ്റ് മാത്യു, […]

സ്ത്രീകളെ 14 സെക്കൻഡ് തുറിച്ചുനോക്കിയാൽ അകത്തുപോകുമെന്ന് ഋഷിരാജ് സിങ്; പക്ഷെ സ്വന്തം ഡിപ്പാർട്ട്മെന്റിലെ അസി.കമ്മീഷണർ കടന്നുപിടിച്ചാലും കുഴപ്പമില്ല

ബാലചന്ദ്രൻ തിരുവനന്തപുരം: സ്ത്രീകളെ 14 സെക്കൻഡ് തുറിച്ചുനോക്കിയാൽ പോലും അകത്തുപോകുമെന്ന് ഡി.ജി.പി. ഋഷിരാജ് സിങ് പറഞ്ഞിട്ട് അധികമായില്ല. പക്ഷെ സ്വന്തം ഡിപ്പാർട്ട്മെന്റിൽ നടന്ന പീഡനം 14 സെക്കൻഡിൽ കൂടുതലായതുകൊണ്ട് കുഴപ്പമില്ല. മധ്യകേരളത്തിലെ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ വീട്ടിലെത്തി കടന്നുപിടിക്കുകയും ചീത്തവിളിക്കുകയും ചെയ്‌തെന്നാണു […]

സ്ത്രീകളെ 14 സെക്കൻഡ് തുറിച്ചുനോക്കിയാൽ അകത്തുപോകുമെന്ന് ഋഷിരാജ് സിങ് പക്ഷെ സ്വന്തം ഡിപ്പാർട്ട്‌മെന്റിലെ അസി.കമ്മീഷണർ കടന്നുപിടിച്ചാലും കുഴപ്പമില്ല

ബാലചന്ദ്രൻ തിരുവനന്തപുരം: സ്ത്രീകളെ 14 സെക്കൻഡ് തുറിച്ചുനോക്കിയാൽ പോലും അകത്തുപോകുമെന്ന് ഡി.ജി.പി. ഋഷിരാജ് സിങ് പറഞ്ഞിട്ട് അധികമായില്ല. പക്ഷെ സ്വന്തം ഡിപ്പാർട്ട്‌മെന്റിൽ നടന്ന പീഡനം 14 സെക്കൻഡിൽ കൂടുതലായതുകൊണ്ട് കുഴപ്പമില്ല. മധ്യകേരളത്തിലെ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വീട്ടിലെത്തി കടന്നുപിടിക്കുകയും ചീത്തവിളിക്കുകയും ചെയ്തെന്നാണു […]

ഓർത്തഡോക്‌സ് വൈദികരുടെ പീഡനം;കേരള ഹൈക്കോടതി മുൻ ജഡ്ജിമാർ ഇന്ന് വാദിക്കും പ്രതിക്കും വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകും

ശ്രീകുമാർ കോട്ടയം:കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഢിപ്പിച്ച കേസ് ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുമ്പോൾ അപൂർവ്വം ഒരു കാഴ്ചയ്ക്ക് കോടതി മുറി സാക്ഷ്യം വഹിക്കും. കേരള ഹൈകോടതിയിലെ മുൻ ജഡ്ജിമാർ വാദിക്കും പ്രതിക്കുമായി ഇരുവശത്തും നിന്ന് വാദിക്കുമ്പോൾ, ഹർജി […]

തിരുവനന്തപുരം വിമാനത്താവളത്തിൽ പാർക്കിംഗ് കൊള്ള: യാത്രക്കാരിൽ നിന്നും കൊള്ളയടിക്കുന്നത് പത്തു കോടിയിലധികം രൂപ; തട്ടിപ്പിന് ആയുധം സമയം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ ഇന്റർനാഷണൽ എയർപോർട്ടുകളിൽ ഒന്നായ തിരുവനന്തപുരത്ത് പാർക്കിംഗിന്റെ പേരിൽ നടക്കുന്നത് വൻ കൊള്ള. പ്രതിവർഷം യാത്രക്കാരിൽ നിന്നും അനധികൃതമായി കൊ്ള്ളയടിക്കുന്നത് പ്ത്തു കോടിയിലേറെ രൂപ. വിമാനത്താവളത്തിനുള്ളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനു ആദ്യ പതിനഞ്ച് മിനിറ്റി സൗജന്യമാണ്. […]

കളത്തിൽ ജ്വല്ലറി – ചിട്ടി തട്ടിപ്പ്: പൊലീസ് പ്രതികളെ കുടുക്കിയത് തന്ത്രപരമായി; നാലു പേരെയും ബുധനാഴ്ച കോടതിയിൽ ഹാജരാക്കും

സ്വന്തം ലേഖകൻ കോട്ടയം: ജ്വല്ലറി – ചിട്ടി തട്ടിപ്പ് നടത്തിയ ശേഷം പാപ്പർ ഹർജി നൽകി നാട് വിട്ട കുന്നത്ത് കളത്തിൽ ഗ്രൂപ്പ് ഉടമകൾ പൊലീസിനെ വെട്ടിക്കാൻ സ്വീകരിച്ചത് പരമ്പരാഗത മാർഗങ്ങൾ. മൊബൈൽ ഫോൺ ഉപയോഗിക്കാതെ, വ്യത്യസ്ത ഒളിത്താവളങ്ങളിൽ കഴിഞ്ഞിരുന്ന പ്രതികൾക്ക് […]

കനത്ത മഴയും കാറ്റും: നഗരം മുങ്ങി; കാർ വെള്ളത്തിൽ മുങ്ങിയാൽ എന്ത് ചെയ്യണം

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയിൽ നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങി. ശാസ്ത്രി റോഡും കുര്യൻ ഉതുപ്പ് റോഡുമെല്ലാം വെള്ളക്കെട്ടായി മാറി. കനത്ത മഴയിൽ നഗരത്തിലെ ഓടകൾ നിറഞ്ഞ് കവിഞ്ഞാണ് കുര്യൻ ഉതുപ്പ് റോഡും ശാസ്ത്രി റോഡിലും വെള്ളം കയറിയത്. […]

പത്ത് ട്രെയിനുകൾ റദ്ദാക്കി: കുഴഞ്ഞ് മറിഞ്ഞ് ട്രെയിൻ ഗതാഗതം : മഴയും കാറ്റും അഞ്ചാം ദിവസവും ശക്തം

തേർഡ് ഐ ബ്യൂറോ കോട്ടയം: കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നതോടെ ജില്ലയിലൂടെ കടന്നു പോകുന്ന പത്ത് ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. റെയിൽവേ പാലങ്ങൾക്കടിയിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയർന്നതോടെയാണ് ട്രെയിനുകൾ റദ്ദാക്കാൻ റയിൽവേ നിർബന്ധിതമായത്. തുടർച്ചയായ അഞ്ചാം ദിവസവും ജില്ലയിൽ […]