video
play-sharp-fill

പീഡന പരാതി CPM അന്വേഷിച്ചാൽ പരാതിക്കാരി പാർട്ടിക്ക് പുറത്താകും: യൂത്ത്ഫ്രണ്ട് (എം)

  സ്വന്തം ലേഖകൻ കോട്ടയം: CPM നേതാവ് ഗോപി കോട്ടമുറിക്കലിനെതിരെ ലൈംഗികാരോപണം ഉണ്ടായപ്പോൾ CPM അന്വേഷണം നടത്തി കോട്ടമുറിക്കലിന് പാർട്ടിയിൽ പ്രമോഷൻ നൽകി ആധരിക്കുകയാണ് ചെയ്തതെന്നും, CPM കണ്ണൂർ ജില്ലാ സെക്രട്ടറി P. ശശി തന്റെ മകളെ പീഡിപ്പിച്ചു എന്ന് കാട്ടി […]

ശനിയാഴ്ചകൾ പ്രവർത്തി ദിവസമാക്കുന്നത് അദ്ധ്യാപക സംഘടനകളുമായുള്ള ചർച്ചയ്ക്കു ശേഷം മാത്രമെന്ന് വിദ്യാഭ്യാസ വകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ടാംശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകൾ പ്രവർത്തി ദിനമാക്കുന്നത് അദ്ധ്യാപക സംഘടനകളുമായി ഈ മാസം 7ന് ചർച്ച നടത്തിയതിനു ശേഷം മാത്രമേ തീരുമാനിക്കു എന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതിനുശേഷം മാത്രമേ നഷ്ടപ്പെട്ട […]

കുറിച്ചിയിൽ വീട്ടമ്മയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത

  സ്വന്തം ലേഖകൻ കുറിച്ചി: കുറിച്ചിയിൽ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ വീട്ടമ്മയുടെ മൃതദേഹം. സംഭവത്തിൽ ദുരൂഹത. കുറിച്ചി ബഥേൽ ആശ്രമത്തിനു സമീപം പുലിപ്ര റെജിയുടെ ഭാര്യ ഷൈനി എബ്രഹാം (46) നെയാണ് ഇന്ന് 3 മണിയോടെ വീടിനുള്ളിൽ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയത്. […]

പ്രളയദുരിതം : മുഴുവൻ കടങ്ങളും എഴുതിതള്ളണമെന്ന് കെ.എം മാണി

സ്വന്തം ലേഖകൻ കോട്ടയം: പ്രളയക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന മുഴുവൻ ജനങ്ങളുടേയും രണ്ട് ലക്ഷം രൂപ വരെയുള്ള കടങ്ങൾ പൂർണ്ണമായും സർക്കാർ എഴുതിതള്ളണമെന്നും രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകളുടെ പലിശ പൂർണ്ണമായും ഒഴിവാക്കണമെന്നും കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ കെ.എം […]

മോഹൻലാൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയാകും; സീറ്റ് മോഹികൾ നെട്ടോട്ടത്തിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി നടൻ മോഹൻലാൽ മത്സരിക്കുമെന്ന് റിപ്പോർട്ട്. ഇതു സംബന്ധമായി ആർ.എസ്.എസ് – ബി.ജെ.പി നേതൃത്വങ്ങൾ മോഹൻലാലുമായി ആശയവിനിമയം നടത്തിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം മോഹൻലാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചിരുന്നു. ആർ.എസ്.എസ് […]

മണർകാട് പള്ളിയിലേക്ക് ഭക്തജന പ്രവാഹം

സ്വന്തം ലേഖകൻ മണർകാട്: മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലേയക്ക് നോമ്പുനോറ്റെത്തുന്ന വിശ്വാസികളുടെ തിരക്കേറുന്നു. കന്യക മറിയത്തിന്റെ ജനന പെരുനാളിന്റെ ഭാഗമായുള്ള എട്ടുനോമ്പാചരണം മൂന്നുദിനങ്ങൾ പിന്നിട്ടു. മാതാവിനോടുള്ള അപേക്ഷകളും പ്രാർഥനകളുമായി അനുഗ്രഹം തേടിയെത്തുന്ന ഭക്തരാൽ പള്ളിയങ്കണം നിറഞ്ഞു. പള്ളിക്കുള്ളിൽ സ്ഥാപിച്ചിട്ടുള്ള കന്യക […]

ആഘോഷമില്ല ആചാരങ്ങൾ മാത്രം; പകിട്ട് കുറച്ച് മള്ളിയൂരിലെ ആഘോഷങ്ങൾ

സ്വന്തം ലേഖകൻ മള്ളിയൂർ: പ്രളയ ദുരിതത്തിൽ അകപ്പെട്ടവർക്കായി ആഘോഷങ്ങൾ ഒഴിവാക്കി പ്രാർത്ഥനകളോടെ മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർഥി ഉത്സവം ഏഴിനു കൊടിയേറും. 13ന് ആണ് വിനായക ചതുർഥി. 14 ന് ആറാട്ട്. കേരളം നേരിട്ട പ്രളയ ദുരിത-ദുഖങ്ങളെല്ലാം മൂലം ചതുർഥിയോടനുബന്ധിച്ച് […]

ദുരിതാശ്വാസ കിറ്റുകൾ തട്ടാൻ സിപിഎം നേതാക്കളുടെ ശ്രമം, വില്ലേജ് ഓഫീസർ ഇരട്ടപൂട്ടിട്ടു

സ്വന്തം ലേഖകൻ എറണാകുളം: പ്രളയ ബാധിതർക്ക് സർക്കാർ നൽകുന്ന കിറ്റുകൾ സൂക്ഷിച്ച ഗോഡൗണിന്റെ താക്കോൽ തട്ടിയെടുക്കാൻ ശ്രമിച്ചതായി പരാതി. സിപിഎം ലോക്കൽ കമ്മിറ്റി നേതാക്കൾ താക്കോൽ തട്ടിയെടുക്കാൻ ശ്രമിച്ചതായി പരാതിപ്പെട്ട് കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു. ദുരിതാശ്വാസ കിറ്റുകൾ […]