നൈജീരിയയെ ഭയക്കണം: മെസി
റഷ്യ: ഫുഡ്‌ബോള്‍ മാന്ത്രികന്‍ മെസിക്ക് ഭയമാണ് നൈജീരിയയെ.ലോകകപ്പില്‍ നൈജീരിയക്കെതിരായ മത്സരം എളുപ്പമാവില്ലെന്ന് മെസി തുറന്നു പറഞ്ഞു. താരത്തിന്റെ ഈ ഭയപ്പാട് മെസി ആരാധകരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരമാണ് അര്‍ജന്റീനയും നൈജീരിയയും തമ്മില്‍. അതെ സമയം ലോകകപ്പില്‍ ഇതിനു മുന്‍പ് […]