video

00:00

എസ് ഐയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ജില്ലാ പോലീസ് മേധാവിയോട് വനിതാ കമ്മീഷൻ

സ്വന്തം ലേഖകൻ ആലപ്പുഴ: എസ്.ഐയുടെ ശല്യം സഹിക്കവയ്യാതെ ഒരു കൂട്ടം വനിതകൾ വനിതാ കമ്മിഷനിൽ തെളിവുസഹിതം പരാതി നൽകി. ഹാജരാക്കിയ പരാതി ബോധ്യപ്പെട്ട വനിതാ കമ്മിഷൻ മുൻ എസ്.ഐയോട് ഹാജരാകാൻ പറഞ്ഞിരുന്നെങ്കിലും സിറ്റിങിനെത്താൻ അദ്ദേഹം കൂട്ടാക്കിയില്ല. തുടർന്ന് അടുത്ത സിറ്റിങിൽ മുൻ […]

ഉറ്റസുഹൃത്തുക്കളുടെ വിയോഗത്തിൽ വിതുമ്പി ഏലപ്പാറ

സ്വന്തം ലേഖകൻ ഏലപ്പാറ: എം.സി റോഡിൽ ഒക്കലിനും വല്ലത്തിനും ഇടയിൽ കാരിക്കോട് വളവിൽ ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ചത് ഏലപ്പാറ സ്വദേശികളായ ഉറ്റസുഹൃത്തുക്കൾ. ഇവരുടെ വിയോഗം ഏലപ്പാറ ഗ്രാമത്തെ കണ്ണീരണിയിച്ചു. സന്തതസഹചാരികളായിരുന്ന അഞ്ചുപേരാണ് പെരുമ്പാവൂരിൽ അപകടത്തിൽപെട്ട് മരണമടഞ്ഞത്. തോട്ടം തൊഴിലാളികളായ നിർധന കുടുംബങ്ങളിലെ […]

ഉറ്റസുഹൃത്തുക്കളുടെ വിയോഗത്തിൽ വിതുമ്പി ഏലപ്പാറ

സ്വന്തം ലേഖകൻ ഏലപ്പാറ: എം.സി റോഡിൽ ഒക്കലിനും വല്ലത്തിനും ഇടയിൽ കാരിക്കോട് വളവിൽ ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ചത് ഏലപ്പാറ സ്വദേശികളായ ഉറ്റസുഹൃത്തുക്കൾ.   ഇവരുടെ വിയോഗം ഏലപ്പാറ ഗ്രാമത്തെ കണ്ണീരണിയിച്ചു. സന്തതസഹചാരികളായിരുന്ന അഞ്ചുപേരാണ് പെരുമ്പാവൂരിൽ അപകടത്തിൽപെട്ട് മരണമടഞ്ഞത്. തോട്ടം തൊഴിലാളികളായ നിർധന […]

വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ പക്ഷികൾക്ക് പുതുജീവൻ പകർന്ന് ഒരു കൂട്ടം മനുഷ്യർ: ആഡംബര പക്ഷികൾക്ക് ഇവർ നൽകിയത് പുതുജീവൻ

സ്വന്തം ലേഖകൻ കോട്ടയം: വെള്ളത്തിൽ മുങ്ങിയ നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിന്റെ ചുറ്റിലും പ്രവർത്തിക്കുന്ന വളർത്തു മൃഗ -പക്ഷി വിൽപനശാലയിൽ നിന്നും മൃഗങ്ങളെയും -പക്ഷികളെയും രക്ഷിച്ച് മൃഗ സംരക്ഷണ പ്രവർത്തകർ. നാഗമ്പടം സ്റ്റേഡിയത്തിനു ചുറ്റിലും പ്രവർത്തിക്കുന്ന കടകൾ വെള്ളപ്പൊക്കത്തെ തുടർന്ന് അടച്ചതോടെയാണ് ആഡംബര […]

വെള്ളപ്പൊക്ക ദുരിതാശ്വാസനടപടികൾ  അപര്യാപ്തം : നഗര വികസന സമിതി

സ്വന്തം ലേഖകൻ കോട്ടയം: ഒരു നൂറ്റാണ്ട് കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന കോട്ടയം ജനതയോട് ജില്ലാ ഭരണകൂടം കടുത്ത അനാസ്ഥയാണു കാട്ടുന്നതെന്ന് നഗര വികസന സമിതി ഭാരവാഹികൾ ആരോപിച്ചു. കോട്ടയം നഗരത്തെ സ്തംഭിപ്പിച്ച മഴയെ, ചില സ്കൂളുകൾക്ക് […]

ഓഡ്രി മിറിയം നായികയാവുന്ന ഓർമ്മയുടെ ഷൂട്ടിംഗ് നെല്ലിയാമ്പതിയിൽ പുരോഗമിക്കുന്നു

അജയ് തുണ്ടത്തിൽ പരിസ്ഥിതി പ്രവർത്തനത്തിലും സാമൂഹ്യ പ്രവർത്തനത്തിലും ആളിപ്പടരുന്ന അഗ്ഗിക്കതിരു പോലെ പ്രവർത്തിച്ച ജയകൃഷ്ണൻ മാഷിന്റെ വധവുമായി ബന്ധപ്പെട്ട് ഉറ്റസുഹൃത്തും പോലീസുകാരനുമായ സിബിയുടെ പങ്കെത്ര? ജയകൃഷ്ണനെ കൊന്നതിലൂടെ സിബിക്കുണ്ടായ നേട്ടമെന്ത്? ജയകൃഷ്ണന്റെ മകളായ അനാമികയുടെ അന്വേഷണം നീളുന്നു. ആ അന്വേഷണത്തിന്റെ പരിസമാപ്തിയാണ് […]

കാലവർഷക്കെടുതി: അഞ്ച് ക്യാമ്പുകൾ കൂടി തുറന്നു, ആകെ 28135 പേർ ക്യാമ്പുകളിൽ

സ്വന്തം ലേഖകൻ കാലവർഷ കെടുതിയിൽ ജില്ലയിൽ ഇന്ന് (ജൂലൈ 19) ഉച്ചയ്ക്ക് രണ്ട് മണി വരെയുള്ള റിപ്പോർട്ട് അനുസരിച്ച് 161 ദുരിതാശ്വാസ ക്യാമ്പുകളിലായി 28135 പേരെ മാറ്റി പാർപ്പിച്ചു. 8001 കുടുംബങ്ങളെയാണ് കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം, മീനച്ചിൽ താലൂക്കുകളിലുളള വിവിധ ക്യാമ്പുകളിൽ […]

മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സൗജന്യ റേഷൻ എത്തിക്കണം; തിരുവഞ്ചൂർ

സ്വന്തം ലേഖകൻ കൊല്ലാട് : കോട്ടയം മുൻസിപ്പാലിറ്റി വിജയപുരം പഞ്ചയാത്ത്, പനച്ചിക്കാട് പഞ്ചായത്ത്, എന്നീ പ്രദേശങ്ങളിലെ നിരവധി പ്രദേശങ്ങളിൽ വെള്ളം കയറുകയും കാറ്റിലും മഴയിലും നിരവധി വീടുകൾ നഷ്ടപ്പെടുകയും, കൃഷി നാശം ഉണ്ടാവുകയും ചെയ്തു. വീടുകളിൽ വെള്ളം കയറുകയും, റോഡുകൾക്ക് കേടുപാടുകൾ […]

PC ജോർജിനെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തണം: യൂത്ത്ഫ്രണ്ട് (എം)

സ്വന്തം ലേഖകൻ ഡൽഹി: അധികാരത്തിന്റെ മത്ത് പിടിച്ച് ഭക്ഷണം തമാസിച്ചതിന്റെ പേരിൽ മുമ്പ് ക്യന്റിൻ ജീവനക്കരന്റെ കരണത്തടിച്ച PC ജോർജ് ഇന്നലെ തൃശൂരിൽ ടോൾ ബൂത്ത് തല്ലിതകർത്ത് ജീവനക്കാരനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്, ഈഴവ സമുദായത്തെ അധിക്ഷേപിച്ച വിഷയത്തിൽ ഉണ്ടായ വാർത്തയിൽ […]

എസ്ഡിപിഐ പ്രവർത്തകന്റെ വീട്ടിൽ റെയ്ഡ്; മാരകായുധങ്ങൾ കണ്ടെത്തി

സ്വന്തം ലേഖകൻ പത്തനംതിട്ട: എസ്ഡിപിഐ പ്രവർത്തകന്റെ വീട്ടിൽ നടത്തിയ പോലീസ് റെയ്ഡിൽ മാരാകായുധങ്ങൾ കണ്ടെടുത്തു. പാറക്കോട് സ്വദേശി ഷെഫീഖിന്റെ വീട്ടിൽ നിന്നാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. നാല് വടിവാളുകളും രണ്ടു മഴവും തോക്കിന് ഉപയോഗിക്കുന്ന തിരകളുമെല്ലാം […]