video
play-sharp-fill

റോഡ് മുറിച്ച് കടക്കുന്നതിനിടെ മനോരമയുടെ വാഹനമിടിച്ച് വീട്ടമ്മയ്ക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: റോഡ് മുറിച്ച് കടന്ന് ബസിൽ കയറാൻ പോകുന്നതിനിടെ മലയാള മനോരമയുടെ വാഹനം ഇടിച്ച് വീട്ടമ്മയ്ക്ക് പരിക്ക്. മൂലവട്ടം ഉറവൻകര കുഞ്ഞച്ചൻ സൂസമ്മ തോമസി(60) നാണ് പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക […]

യൂത്ത് ഫ്രണ്ട് (എം) ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളി ആകുന്നു

സ്വന്തം ലേഖകൻ കോട്ടയം: വെള്ളപൊക്ക കെടുതിയിൽപ്പെട്ട് ദുരിതമനുഭവിക്കുന്ന മേഖലകളിലെ ആളുകളെ സഹായിക്കാനായി യൂത്ത്ഫ്രണ്ട് (എം) തീരുമാനിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി യൂത്ത്ഫ്രണ്ട് എം ഭാരവാഹികളും നേതാക്കളും ഭക്ഷ്യധാന്യങ്ങളും, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയ സാധനങ്ങൾ 31/7/18 ചൊവ്വാഴ്ച്ച, 9.30 AM ന് കോട്ടയം […]

വൈദികരുടെ പീഢനം കേന്ദ്ര ഏജൻസി അന്വേഷിക്കണം; ദേശീയ വനിതാകമ്മിഷൻ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കേരളത്തിലെ വൈദികർക്കെതിരായ പീഡനേക്കസുകൾ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ദേശീയ വനിതാകമ്മിഷൻ രേഖാ ശർമ്മ ആവശ്യപ്പെട്ടു. ഇക്കാര്യം ശുപാർശ ചെയ്ത് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും റിപ്പോർട്ട് നൽകിയെന്ന് രേഖ ശർമ അറിയിച്ചു. വൈദികർക്കെതിരേയുള്ള പീഡന കേസുകൾ കേരളത്തിൽ കൂടി […]

ഒടുവിൽ തൂക്കിലേറ്റിയത് റിപ്പർ ചന്ദ്രനെ; കഴുമരം കാത്ത് പതിനഞ്ചോളം പേർ

സ്വന്തം ലേഖകൻ കൊച്ചി: റിപ്പർ ചന്ദ്രന്റെ വധശിക്ഷയാണ് കേരളത്തിൽ ഏറ്റവും ഒടുവിൽ നടപ്പാക്കിയത്. 1991 ൽ കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു ചന്ദ്രനെ തൂക്കിലേറ്റിയത്. ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി ആന്റണി, ജിഷ വധക്കേസിലെ പ്രതി അസം സ്വദേശി അമീറുൾ ഇസ്‌ളാം, പുത്തൻവേലിക്കര ഇരട്ടക്കൊല […]

ശമ്പള കുടിശിഖ എഴുതണമെങ്കിൽ കെ.എസ്.ആർ.ടി.സി യുടെ വനിത ക്ലർക്കിന് കൈക്കൂലി വേണം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശമ്പള കുടിശിഖ എഴുതണമെങ്കിൽ കെ.എസ്.ആർ.ടി.സി യുടെ വനിത ക്ലർക്കിന് കൈക്കൂലി വേണം. കെ.എസ്.ആർ.ടി.സിയിൽ ശമ്പളക്കുടിശിക എഴുതാൻ കൈക്കൂലി ചോദിച്ച വനിതാ ക്ലർക്കിനെ രക്ഷിക്കാൻ അന്വേഷണ സ്‌ക്വാഡിന്റെ നീക്കം. ഡ്രൈവർ ഉൾപ്പെടെയുള്ളവരുടെ മൊഴി എടുത്തെങ്കിലും വനിത ക്ലർക്കിനെ സംരക്ഷിക്കാനാണു […]

കെ.എസ്.ആർ.ടി.സി ലോഫ്ളോർ ബസ്സിനടിയിൽപ്പെട്ട വയോധികക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി ചെങ്ങന്നൂർ ഡിപ്പോയിൽ ലോഫ്ളോർ ബസ്സിനടിയിൽ പെട്ട് വയോധിക മരിച്ചു. കുറ്റൂർ തലയാർ സ്വദേശിനി ശ്രീദേവി അമ്മ(71)യാണ് മരിച്ചത്. ബസ്സുകൾ പുറത്തേക്ക് പോകുന്ന വഴിയിൽ വളവിലെത്തിയപ്പോൾ പിന്നിലൂടെയെത്തിയ അടൂരിലേക്കുള്ള ലോഫ്ളോർ ബസ്സിന്റെ അടിയിൽ പെടുകയായിരുന്നു. ഇവരുടെ തലയിലൂടെ […]

പുതിയ നൂറ് രൂപ നോട്ടിൽ വ്യാപക അച്ചടി തകരാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പുതിയ നൂറുരൂപ നോട്ടിൽ വ്യാപകമായ അച്ചടിതകരാർ. ബാങ്കിൽ നിന്നും ലഭിച്ച നൂറ് രൂപാ നോട്ടുകളുടെ കൂട്ടത്തിൽ അച്ചടി തകരാറുള്ള നോട്ടുകളും ലഭിച്ചു. മൂന്ന് നോട്ടിന്റെ ഭാഗങ്ങൾ ചേർന്ന ഒരു നോട്ടും, രണ്ട് നോട്ടിന്റെ ഭാഗങ്ങൾ ചേർന്ന മറ്റൊരു നോട്ടുമാണ് […]

വാരാപ്പുഴ കേസിൽ സസ്പെൻഷനിലുള്ള എസ്.പിയെ ഡി.ഐ.ജി ആക്കാൻ ശുപാർശ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ടു സസ്പെൻഷനിലുള്ള എസ്പി എ.വി. ജോർജിന് ഡിഐജിയായി സ്ഥാനക്കയറ്റം നൽകണമെന്ന് വകുപ്പുതല ശുപാർശ മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നു. എന്നാൽ മന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് ഫയൽ മടക്കി. തുടർന്ന് എസ്പി എസ്. സുരേന്ദ്രന് ഡിഐജിയായി […]

മുണ്ടക്കയത്ത് ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി

സ്വന്തം ലേഖകൻ കോട്ടയം: മുണ്ടക്കയത്ത് ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി. അടൂർ സ്വദേശി ഷാഹുൽ(21) ന്റെ മൃതദേഹമാണ് പുല്ലയാറിൽ നിന്ന് 18 കിലോമീറ്റർ അകലെ എരുമേലി ഓരങ്കൽ കടവിൽ ഇന്ന് രാവിലെ ഏഴ് മണിയോടെ ഒഴുകി വരുന്ന നിലയിൽ കണ്ടെത്തിയത്. […]

ഭാരത് ധർമ്മ യുവസേന: പ്രവർത്തക യോഗം 29 ന്

സ്വന്തം ലേഖകൻ കോട്ടയം: ഭാരത് ധർമ്മ യുവസേന കോട്ടയം ജില്ലാ പ്രവർത്തകയോഗം ജൂലായ് 29 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ടി ബി റോഡിൽ ഹോട്ടൽ ഐഡയ്ക്ക് എതിർവശമുള്ള റോട്ടറി ഹാളിൽ വച്ച് ബി.ഡി.ജെ.എസ്.സംസ്ഥാന ട്രഷറർ ഏ.ജി.തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. യുവസേന […]