നഷ്ടമായത് മലബാർ വികസനത്തിന് കരുത്ത് പകർന്ന വ്യക്തിത്വത്തെ; കെ.എം.മാണി
സ്വന്തം ലേഖകൻ കോട്ടയം: മുൻ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ ചെർക്കളം അബ്ദുള്ളയുടെ നിര്യാണത്തിൽ കേരള കോൺഗ്രസ് എം ചെയർമാൻ കെ എം മാണി അനുശോചിച്ചു. മലബാറിന്റെ വികസനത്തിന് ധാരാളം സംഭാവനകൾ ചെയ്ത നേതാവായിരുന്നു ചെർക്കളം. അദ്ദേഹത്തിന്റെ വിയോഗത്തോടെ സ്‌നേഹസമ്പന്നനും ഭാവനാസമ്പന്നനുമായ […]