അലക്ഷ്യമായി തുറന്ന കാറിന്റെ ഡോർ തട്ടി റോഡിൽ തലയടിച്ച് വീണ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
സ്വന്തം ലേഖകൻ തലയോലപ്പറമ്പ്: ടയർ പഞ്ചറായതിനെ തുടർന്ന് റോഡരികിൽ നിർത്തിയ കാറിന്റെ ഡോര്‍ അലക്ഷ്യമായി തുറക്കുന്നതിനിടെ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തലയോലപ്പറമ്പ് ഇറുമ്പയം തണ്ണിപ്പള്ളി ആനവേലില്‍ ഏ.കെ നാരായണന്റെ മകന്‍ അരുണ്‍കുമാര്‍ (കണ്ണന്‍ 33 ) ആണ് മരിച്ചത്.ഇ.കോം എക്‌സ്പ്രസ്സ് […]