എം.സി റോഡിൽ ഇനി ആധുനിക വെളിച്ചം; വെളിച്ചമെത്തുക സോളാർ ലൈറ്റിലൂടെ
സ്വന്തം ലേഖകൻ കോട്ടയം: എംസി റോഡിലെ വെളിച്ചത്തിൽ മുക്കാൻ സൂര്യന്റെ സഹായത്തോടെ ലൈറ്റൊരുങ്ങുന്നു. എം.സി റോഡിൽ ചെങ്ങന്നൂർ മുതൽ പട്ടിത്താനം വരെയുള്ള 47 കിലോമീറ്ററിൽ 1300 സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്ന ജോലികൾ ഈ ആഴ്ചയോടെ പൂർത്തിയാകും. താനേ തെളിയുകയും, അണയുകയും ചെയ്യുന്ന […]