ഓപ്പറേഷന്‍ ഓയോ റൂംസ്; റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍;സിറ്റിയിലെ ലോഡ്ജുകളിലും ഓയോ റൂമുകളിലുമായി 310 ഇടങ്ങളിൽ പോലീസ് പരിശോധന നടത്തി

ഓപ്പറേഷന്‍ ഓയോ റൂംസ്; റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍;സിറ്റിയിലെ ലോഡ്ജുകളിലും ഓയോ റൂമുകളിലുമായി 310 ഇടങ്ങളിൽ പോലീസ് പരിശോധന നടത്തി

സ്വന്തം ലേഖകൻ

കൊച്ചി: ലഹരി നിര്‍മാര്‍ജനത്തിന് കൊച്ചി സിറ്റി പോലീസ് നടപ്പിലാക്കിയ ‘ഓപ്പറേഷന്‍ ഓയോ റൂംസ്’ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍. വിവിധ സ്റ്റേഷനുകളിലായാണ് അറസ്റ്റ് നടന്നത്.

ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ഇന്നലെ മാത്രം 9 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സിറ്റിയിലെ ലോഡ്ജുകളും ഓയോ റൂമുകളുമായി 310 ഇടങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരും ദിവസങ്ങളിലും സിറ്റിയിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കെ സേതുരാമന്‍ അറിയിച്ചു

Tags :