കേരളത്തിലെ മുൻനിര വ്യക്തിത്വ വികസന  പരിശീലന സ്ഥാപനമായ  ACTIVE MINDS, കുട്ടികൾക്കായി കോട്ടയത്ത്, One Day   ‘Art and Craft’ പരിശീലനം സംഘടിപ്പിക്കുന്നു

കേരളത്തിലെ മുൻനിര വ്യക്തിത്വ വികസന പരിശീലന സ്ഥാപനമായ ACTIVE MINDS, കുട്ടികൾക്കായി കോട്ടയത്ത്, One Day ‘Art and Craft’ പരിശീലനം സംഘടിപ്പിക്കുന്നു

സ്വന്തം ലേഖിക

കോട്ടയം: മദ്യം മയക്കു മരുന്ന്, സോഷ്യൽ മീഡിയ എന്നിവയിൽ കുട്ടികൾ മയങ്ങി വീഴാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് കുട്ടികൾക്കു ചെറുപ്പം മുതലെ, കലാപരവും സാഹിത്യപരവുമായ വ്യത്യസ്ഥ അഭിരുചികൾക്ക്, പരിശീലനം കൊടുക്കുകയും ,അതു വളർത്തിയെടുക്കുകയും ചെയ്യുന്നത്.

കേരളത്തിലെ മുൻനിര വ്യക്തിത്വ വികസന പരിശീലന സ്ഥാപനമായ ACTIVE MINDS, കുട്ടികൾക്കായി കോട്ടയത്ത്,One Day ‘Art and Craft’ പരിശീലനം സംഘടിപ്പിക്കുന്നു.
ഇൻഡ്യയിലെ പ്രമുഖ Art and Craft trainer ആയ Reseena Kadengel ന്റെ ഈ പരിശീലന പരിപാടിയിൽ ആദ്യം വരുന്ന 70 കുട്ടികൾക്കു മാത്രമാണ് പ്രവേശനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പരിശീലനത്തിന് കലാപരമായ യാതൊരു ജന്മവാസനകളും ആവശ്യമില്ല.

👉 Finger Painting
👉 Vegetable Painting
👉 Bottle Painting
👉 Glass Painting
👉 Fabric Painting and More…..

Date 10/09/22 Saturday
Time 9 am – 5 pm
Fees Rs 750 only

താൽപര്യമുള്ളവർ ഈ ലിങ്കിൽ ജോയിൻ ചെയ്യുക
For More Details
9447 3677 57

https://chat.whatsapp.com/JZWGYZ1288r6KCzooupI5R