സരസമ്മ നിര്യാതയായി

മൂലവട്ടം : മൂലവട്ടം മാടമ്പുകാട്ട് വീട്ടിൽ പരേതനായ എം.എം നാണപ്പന്റെ ഭാര്യ സരസമ്മ (78) നിര്യാതയായി.
സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ: സിന്ധു,ബിന്ദു,ബിജു ( കെ.എസ്.ഇ.ബി കുറിച്ചി).
മരുമക്കൾ :ഓമനക്കുട്ടൻ, ഷൈജു,ശ്രീജി