ഒഡീഷയിൽ കഞ്ചാവുമായി നാലു മലയാളികൾ അറസ്റ്റിൽ; കേരളത്തിലേക്ക് വില്പനയ്ക്കായി കൊണ്ടുവരുന്നതിനിടയിൽ 208 കിലോ കഞ്ചാവുമായാണ് പ്രതികൾ പിടിയിലായത്
സ്വന്തം ലേഖകൻ
പാലക്കാട്: കേരളത്തിലേക്ക് വില്പനയ്ക്കായി കൊണ്ടുവരുന്നതിനിടയിൽ കഞ്ചാവുമായി നാല് മലയാളികൾ ഉൾപ്പെടെ അഞ്ചുപേർ ഒഡീഷയിൽ പിടിയിൽ. രാജു, അനൂപ്, മിഥുൻ എന്നിവരാണ് അറസ്റ്റിലായത്
പാലക്കാട് നിന്നും ഒഡിഷയിലെത്തി മൊത്തമായി കഞ്ചാവ് വാങ്ങിയശേഷം വിൽപ്പനക്കായി കേരളത്തിലേക്ക് പുറപ്പെടുന്നതിനിടയിൽ നാല് മലയാളികളും ഒരു ഒഡീഷ സ്വദേശിയും പിടിയിലായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിൽ രാജുവിന് ഒരു വർഷം മുൻപ് 120 കിലോ കഞ്ചാവ് വാങ്ങിയ കേസ് ആന്ധ്രയിൽ നിലവിലുണ്ട്. മറ്റ് പ്രതികൾക്ക് നിരവധി കേസുകൾ കേരളത്തിൽ നിലവിലുണ്ട്. ഷാജിയാണ് രാജുവിന്റെ കൂട്ടുപ്രതി . ഈ കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് ഒഡിഷ പോലീസ് അന്വേഷിച്ചു വരുന്നു.
Third Eye News Live
0