മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കം ജില്ലയിൽ നാലു പേർ കൂടി പത്രിക സമർപ്പിച്ചു: പ്രചാരണ രംഗം സജീവമായി
സ്വന്തം ലേഖകൻ
കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി കോട്ടയം ജില്ലയിൽ ഇന്നലെ നാലു പേർ കൂടി നാമനിർദേശപത്രിക നൽകി. വൈക്കം, ഏറ്റുമാനൂർ, പുതുപ്പള്ളി, ചങ്ങനാശേരി മണ്ഡലങ്ങളിൽ ഓരോ സ്ഥാനാർഥികളാണ് പത്രിക നൽകിയത്. ആകെ ആറു സെറ്റ് പത്രികകൾ സമർപ്പിച്ചു.
പത്രിക നൽകിയവരുടെ പേരു വിവരം ചുവടെ
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈക്കം
സി.കെ ആശ – സി.പി.ഐ
ഏറ്റുമാനൂർ
അജയകുമാർ – എസ്.യു.സി.ഐ
പുതുപ്പള്ളി
ഉമ്മൻ ചാണ്ടി –
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ചങ്ങനാശേരി
രജിത ബിജു – എസ്.യു.സി.ഐ
കോട്ടയം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ
വരണാധികാരികളും ഉപവരണാധികാരികളും
പാലാ
വരണാധികാരി-ജെസി ജോണ്‍(ഡെപ്യൂട്ടി കളക്ടര്‍ ആര്‍.ആര്‍)
ഉപവരണാധികാരി-ഷൈമോന്‍ ജോസഫ്(ബി.ഡി.ഒ ളാലം)
കടുത്തുരുത്തി
വരണാധികാരി-ടി.കെ. വിനീത്(ഡെപ്യൂട്ടി കളക്ടര്‍ എല്‍.ആര്‍)
ഉപവരണാധികാരി-വി.ജെ. ജോസഫ്(ബി.ഡി.ഒ കടുത്തുരുത്തി)
വൈക്കം
വരണാധികാരി-വി.ആര്‍. സോണിയ (പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍)
ഉപ വരണാധികാരി-ശ്രീദേവി കെ. നമ്പൂതിരി(ബി.ഡി.ഒ വൈക്കം )
ഏറ്റുമാനൂര്‍
വരണാധികാരി-ടി.എസ്. സതീഷ് കുമാര്‍ ( സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടര്‍ )
ഉപവരണാധികാരി-ധനേഷ് ബി(ബി.ഡി.ഒ ഏറ്റുമാനൂര്‍)
കോട്ടയം
വരണാധികാരി-എം. വേണുഗോപാല്‍ (പുഞ്ച സ്‌പെഷ്യല്‍ ഓഫീസര്‍)
ഉപവരണാധികാരി-ആര്‍. രഞ്ജിത്ത്(ബി.ഡി.ഒ പള്ളം)
പുതുപ്പള്ളി
വരണാധികാരി-രാജീവ് കുമാര്‍ ചൗധരി(സബ് കളക്ടര്‍)
ഉപവരണാധികാരി-ലിബി സി മാത്യു(ബി.ഡി.ഒ പാമ്പാടി)
ചങ്ങനാശേരി
വരണാധികാരി-പി.എസ്. സ്വര്‍ണ്ണമ്മ (ഡെപ്യൂട്ടി കളക്ടര്‍ എല്‍.എ )
ഉപവരണാധികാരി-ബൈജു ടി പോള്‍(ബി.ഡി.ഒ മാടപ്പള്ളി)
കാഞ്ഞിരപ്പള്ളി
വരണാധികാരി-കെ.കെ. വിമല്‍രാജ് (എ.ഡി.സി ജനറല്‍)
ഉപവരണാധികാരി-അനു മാത്യു ജോര്‍ജ്(ബി.ഡി.ഒ കാഞ്ഞിരപ്പള്ളി)
പൂഞ്ഞാര്‍
വരണാധികാരി-ആന്‍റണി സ്‌കറിയ (ആര്‍.ഡി.ഒ പാലാ)
ഉപവരണാധികാരി-വിഷ്ണു മോഹന്‍ദേവ്(ബി.ഡി.ഒ ഈരാറ്റുപേട്ട)