ചെല്ലമ്മ കേശവൻ നിര്യാതയായി

ചെല്ലമ്മ കേശവൻ നിര്യാതയായി

 

കോട്ടയം : മൂലവട്ടം കളരിക്കൽ വീട്ടിൽ പരേതനായ കേശവൻ കാർത്ത്യായനി ദമ്പതികളുടെ മകൾ  ചെല്ലമ്മ കേശവൻ (75)  നിര്യാതയായി.
അവിവാഹിതയാണ് . സഹോദരങ്ങൾ : കെ.കെ സോമൻ, കെ.കെ രാമചന്ദ്രൻ, കെ.കെ ശിവപ്രസാദ്, കെ.കെ രമാദേവി. സംസ്‌കാരം നടത്തി