കുമരകം ചക്രംപടി കമ്പിയിൽ വീട്ടിൽ തോമസ് (കുട്ടപ്പി -63) നിര്യാതനായി.

കുമരകം ചക്രംപടി കമ്പിയിൽ വീട്ടിൽ തോമസ് (കുട്ടപ്പി -63) നിര്യാതനായി.

 

കുമരകം (വാർഡ് 2): ചക്രംപടി കമ്പിയിൽ വീട്ടിൽ തോമസ് (കുട്ടപ്പി -63) നിര്യാതനായി.

ഭാര്യ : പരേതയായ ലൈല

മക്കൾ : പരേതനായ സുഭാഷ്, സുനീഷ്, സുനിത

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ : ദീപ, അനു, അജീഷ്

സംസ്ക്കാരം : ഇന്ന് (30-05-24) ഉച്ചക്ക് 1ന് കുമരകം സെന്റ് പീറ്റേഴ്സ് പള്ളിയിൽ.