play-sharp-fill
സിപിഎം ഏറ്റുമാനൂർ ഏരിയ കമ്മിറ്റിയംഗം എം.എസ് സലിം കുമാർ (69) നിര്യാതനായി.

സിപിഎം ഏറ്റുമാനൂർ ഏരിയ കമ്മിറ്റിയംഗം എം.എസ് സലിം കുമാർ (69) നിര്യാതനായി.

 

അയ്മനം: സിപിഎം ഏറ്റുമാനൂർ ഏരിയ കമ്മിറ്റിയംഗവും, മുന്‍ പഞ്ചായത്ത് അംഗവുമായിരുന്ന ആതിര നിവാസിൽ എം എസ് സലിം കുമാർ (69) നിര്യാതനായി. അർബുദത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം.

സംസ്കാരം ഇന്ന് (ശനി 23-03-2024) പകൽ ഭവനത്തിലെ പൊതു ദർശനത്തിന് ശേഷം 3ന് കോട്ടയം മുട്ടമ്പലം വൈദ്യുത ശ്മശാനത്തിൽ. ഭാര്യ :ഉഷ, മകൾ: ആതിര,
മരുമകൻ :മനീഷ്.

സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ, സിപിഎം മുൻ കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ, ജില്ല സെക്രട്ടറി എ വി റസ്സൽ തുടങ്ങിയവർ അനുശോചിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group