പള്ളം തുണ്ടിയിൽ പരേതനായ ടി .എൻ സുകുമാരന്റെ ഭാര്യ ഭവാനിയമ്മ ( 88) നിര്യാതയായി.

പള്ളം തുണ്ടിയിൽ പരേതനായ ടി .എൻ സുകുമാരന്റെ ഭാര്യ ഭവാനിയമ്മ ( 88) നിര്യാതയായി.

 

പള്ളം: തുണ്ടിയിൽ പരേതനായ ടി എൻ സുകുമാരന്റെ ഭാര്യ ഭവാനിയമ്മ നിര്യാതയായി. സംസ്കാരം നാളെ

ഞായർ( 26/5/24)രാവിലെ 10നു.

മക്കൾ: വിലാസിനി ടി കെ, ടി എസ് വിജയകുമാർ, ടി എസ്. വിദ്യാധരൻ, ടി എസ് വിശ്വനാഥൻ, ടി എസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജികുമാർ. മരുമക്കൾ: പ്രകാശ് (സോമലയം. കുമരകം ) ,രമാദേവി( മുണ്ടക്കയം ) ,സുജാത (മുണ്ടക്കയം )

,സന്ധ്യ (പൂവന്തുരുത്ത് )