കുമരകം വല്യാറനടയ്ക്കൽ വി. ജെ തോമസിന്റെ ഭാര്യ കത്രീനാമ്മ തോമസ് (85) നിര്യാതയായി:

കുമരകം വല്യാറനടയ്ക്കൽ വി. ജെ തോമസിന്റെ ഭാര്യ കത്രീനാമ്മ തോമസ് (85) നിര്യാതയായി:

കുമരകം ( വാർഡ് – 9). വല്യാറനടയ്ക്കൽ വി ജെ തോമസിന്റെ ഭാര്യ കത്രീനാമ്മ തോമസ് (85) നിര്യാതയായി.

പരേത ചേർത്തല നടയ്ക്കൽ കുടുംബാംഗമാണ്.

മക്കൾ : ജോസ് , കുര്യൻ, ജോയി (യു എസ് എ).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ : ജിനി (കൊക്കമംഗലം), ഷീന (തിടനാട് ) . ഭൗതീക ശരീരം ഞായറാഴ്ച രാവിലെ 9 ന് ഭവനത്തിൽ എത്തിക്കും

സംസ്കാരം : ഞായറാഴ്ച (4-2-2024) വൈകുന്നേരം നാലിന് കുമരകം നവ നസ്രത്തു പള്ളിയിൽ.