കുമരകം കൊട്ടാരത്തിൽ പരേതനായ വേലുവിൻ്റെ മകൻ കൊച്ചുമോൻ (55) നിര്യാതനായി.

കുമരകം കൊട്ടാരത്തിൽ പരേതനായ വേലുവിൻ്റെ മകൻ കൊച്ചുമോൻ (55) നിര്യാതനായി.

Spread the love

 

കുമരകം : (വാർഡ് – 5) കൊട്ടാരത്തിൽ പരേതനായ വേലുവിൻ്റെ മകൻ കൊച്ചുമോൻ (55) നിര്യാതനായി.

ഭാര്യ :രജനി (അമ്പിളി) ചെങ്ങളം ഏലപ്പള്ളിത്തറ കുടുംബാഗമാണ്.

മക്കൾ: രാഹുൽ, സ്നേഹ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ക്കാരം ഇന്ന് (ശനി) വൈകുന്നേരം 5 ന് വീട്ടുവളപ്പിൽ.