കരീമഠം വലിയവീട്ടിൽ ജോസഫ് (പാപ്പി- 85) നിര്യാതനായി.

കരീമഠം വലിയവീട്ടിൽ ജോസഫ് (പാപ്പി- 85) നിര്യാതനായി.

 

കരീമഠം: വലിയവീട്ടിൽ ജോസഫ് (പാപ്പി) (85) നിര്യാതനായി.

സംസ്കാരം: ഇന്ന് (26.03.24)ഉച്ചകഴിഞ്ഞ് 2 ന് വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം കല്ലുങ്കത്ര സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.

മക്കൾ: വർഗ്ഗീസ് ജോസഫ്, വത്സമ്മ. മരുമക്കൾ: സാറാമ്മ, മോനിച്ചൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group