വിജയലക്ഷ്മി നിര്യാതയായി

വിജയലക്ഷ്മി നിര്യാതയായി

കുറിച്ചി : കാവിൽകിഴക്കേതിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ വിജയലക്ഷ്മി(68) നിര്യാതയായി. സംസ്കാരം മേയ് എട്ട് ശനിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.
മക്കൾ – വിദ്യ എ നായർ.രൂപ എ നായർ. പ്രവീൺ എ നായർ, അരുൺ എ നായർ.
മരുമക്കൾ – രാജു. സരിത