ആർ.വൈ.എഫ് ദേശീയ ജോ.സെക്രട്ടറി ജി. പ്രിയദേവ് നിര്യാതനായി

ആർ.വൈ.എഫ് ദേശീയ ജോ.സെക്രട്ടറി ജി. പ്രിയദേവ് നിര്യാതനായി

മാന്നാർ : ചെന്നിത്തല ഗോപാല കൃഷ്ണൻ നായരുടെ മകൻ ചെന്നിത്തല ദേവാർച്ചനയിൽ ജി. പ്രിയദേവ് ( 49) നിര്യാതനായി . ആർ.വൈ.എഫ് ദേശീയ ജോയിന്റ് സെക്രട്ടറിയാണ്. ഭാര്യ – നിഷ പ്രിയദേവ് ( സഹകരണ ബാങ്ക് പുലിയൂർ ) മക്കൾ : ദേവാനന്ദ് (നൂറുൾ ഇസ്ളാം കോളേജ് ,തക്കല ) — ദേവിനന്ദന (ഇൻഫന്റ് ജീസസ് ഐ.എസ്.സി സ്കൂൾ , മാവേലിക്കര ) സംസ്ക്കാരം പിന്നീട് —- ബി.ജെ.പി. സ്റ്റേറ്റ് കമ്മിറ്റി അംഗം ജി. ജയദേവ് സഹോദരനാണ്