സ്വർണ്ണത്തിന് വില കൂടുന്നു: ഇന്നും ഗ്രാമിന് 15 രൂപ കൂടി; കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ

സ്വർണ്ണത്തിന് വില കൂടുന്നു: ഇന്നും ഗ്രാമിന് 15 രൂപ കൂടി; കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : സ്വർണ്ണത്തിന് റെക്കോർഡ് വില. സ്വർണ്ണത്തിന് വീണ്ടും റെക്കോർഡ് വില വർദ്ധിക്കുന്നത് രണ്ടാം തവണ ആണ്. തുടർച്ചയായ ദിവസങ്ങളിലാണ് ഇപ്പോൾ വില വർദ്ധിക്കുന്നത്.
സ്വർണ്ണ വില റെക്കോർഡിൽ
അരുൺസ്
മരിയ ഗോൾഡ്
GOLD RATE
ഇന്ന് (06/08/2020)
സ്വർണ്ണ വില ഗ്രാമിന് 15 രൂപ കൂടി.
സ്വർണ്ണവില ഗ്രാമിന് 5165
പവന് :41320