രാജീവ് രക്തസാക്ഷി ദിനത്തിൽ കരുതൽ യാത്രയുമായി യൂത്ത് കോൺഗ്രസ്: പരിപാടി മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
രാമപുരം: രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് രാമപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ നടത്തിയ ഭക്ഷ്യ കിറ്റ് വിതരണ പരിപാടി ആയ “കരുതൽ യാത്ര ” മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് വിഷ്ണു തെരുവെൽ ആദ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി റോബി ഊടുപുഴയിൽ, ആൽബിൻ ഇടമണാശ്ശേരി, എബിൻ ടി. ഷാജി, ടോണി മുല്ലുകുന്നേൽ, ലിജോ ഈപ്പൻ, നിക്സൺ ഇരിവേലികുന്നേൽ,അനൂപ് ചാലിൽ, മാത്യൂസ് ചീങ്കല്ലേൽ തുടങ്ങിയവർ നേതൃത്വം കൊടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0