ജഗദമ്മ നിര്യാതയായി

ജഗദമ്മ നിര്യാതയായി

ദേവലോകം: കുരുക്കശേരിൽ വീട്ടിൽ കെ.എ നാരായണപ്പണിക്കരുടെ ഭാര്യ ജഗദമ്മ (പ്ളാച്ചേരിൽ മീനടം – 75 ) നിര്യാതയായി.

മക്കൾ – രാധാമണി (കൊമേഷ്യൽ ടാക്സ് ഡിപ്പാർട്ട്മെൻ്റ് കോട്ടയം) , രാധാകൃഷ്ണൻ (ഡിവൈ.എസ്.പി ഓഫിസ് കോട്ടയം)

മരുമക്കൾ – കെ.പി ഓമനക്കുട്ടൻ (മലയാള മനോരമ) , ശ്രീജ എസ്.നായർ (ക്രോസ് റോഡ് എച്ച്.എസ്.എസ് പാമ്പാടി).
സംസ്കാരം ജനുവരി 26 ചൊവ്വാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group