play-sharp-fill
ഏലി ആന്റണി നിര്യാതയായി

ഏലി ആന്റണി നിര്യാതയായി

കൊല്ലാട്: പള്ളിപ്പറമ്പിൽ ഏലി ആന്റണി (78) നിര്യാതയായി. സംസ്‌കാരം ആഗസ്റ്റ് 11 ബുധനാഴ്ച ഉച്ചയ്ക്ക് 12 ന്
പരുത്തുംപാറ ചർച്ച് ഓഫ് ക്രസ്റ്റ് സെമിത്തേരിയിൽ.
ഭർത്താവ് : പരേതനായ ആന്റണി ദേവസ്യ
മക്കൾ; ശാന്തമ്മ പരേതയായ ലീലാമ്മ , ഉഷ , ആലീസ് , മിനി.