play-sharp-fill
കേരളാ കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തു

കേരളാ കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: ഗുരുതരമായ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയ കേരളാ കോൺഗ്രസ് കുമരകം മണ്ഡലം പ്രസിഡന്റ് അനീഷ് വല്യാറയെ അന്വേഷണവിധേയമായി കേരളാ കോൺഗ്രസ് പാർട്ടി യിൽ നിന്നും സസ്പെൻഡ് ചെയ്തതായി കേരളാ കേൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അറിയിച്ചു.