play-sharp-fill
കുമരകം വടക്കുംഭാഗത്ത് ചെപ്പന്നുക്കരി പരുത്തിപ്പറമ്പ് വീട്ടിൽ കെ.എസ്. ജയമോൻ (53) നിര്യാതനായി: സംസ്ക്കാരം ഇന്ന് (വെള്ളി) 2ന് വീട്ടുവളപ്പിൽ.

കുമരകം വടക്കുംഭാഗത്ത് ചെപ്പന്നുക്കരി പരുത്തിപ്പറമ്പ് വീട്ടിൽ കെ.എസ്. ജയമോൻ (53) നിര്യാതനായി: സംസ്ക്കാരം ഇന്ന് (വെള്ളി) 2ന് വീട്ടുവളപ്പിൽ.

കുമരകം : വടക്കുംഭാഗത്ത് ചെപ്പന്നുക്കരി പരുത്തിപ്പറമ്പ് വീട്ടിൽ കെ.എസ്. ജയമോൻ (53) നിര്യാതനായി.

ഭാര്യ: സുമ ജയമോൻ (പള്ളം പ്ലാമ്പറമ്പിൽ കുടുംബാംഗമാണ്)

മക്കൾ : അശ്വതി ജയൻ, ആദിര്യ ജയൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ക്കാരം ഇന്ന് വെള്ളി ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ.