എൻജിഒ യൂണിയൻ യൂണിറ്റ് കൺവെൻഷനുകൾ പൂർത്തിയായി
കോട്ടയം: എൻജിഒ യൂണിയൻ യൂണിറ്റ് കൺവെൻഷനുകൾ എല്ലാ ഏരിയയിലും പൂർത്തിയായി. ജില്ലയിൽ ആകെ 52 യൂണിറ്റുകളാണുള്ളത്. സംസ്ഥാന കൗൺസിൽ തീരുമാനങ്ങൾ കൺവെൻഷനിൽ വിശദീകരിച്ചു. സിവിൽ സർവീസ് കൂടുതൽ ജനോന്മുഖമാകുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് 1000 കേന്ദ്രങ്ങളിൽ സെപ്തംബർ 15-ന് നടത്തുന്ന ജീവനക്കാരുടെ ധർണ്ണ വിജയിപ്പിക്കുന്നതിനും യോഗത്തിൽ തീരുമാനമെടുത്തു.
Third Eye News Live
0