Spread the love

കൊച്ചി: നിപ സിനിമയുടെ അഞ്ചാമത് പോസ്റ്റർ പുറത്തിറക്കി.

video
play-sharp-fill

ഏഷ്യാനെറ്റ് ന്യൂസിൻ്റെ എറണാകുളം ബ്യുറോ ചീഫ് ജോഷി കുര്യൻ്റെ എഫ് ബി പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.

അനീതിക്കെതിരെ ശക്തമായി തൂലിക ചലിപ്പിക്കുന്ന ദീപു മറ്റപ്പള്ളി എന്ന കഥാപാത്രമായി പ്രശസ്ത സംവിധായകൻ ലാൽ ജോസ് ചിത്രത്തിൽ വേഷമിടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിപ്പ സിനിമയുടെ കഥക്ക് പ്രത്യേക വഴിത്തിരിവാണ് ലാൽ ജോസിൻ്റെ കഥാപാത്രം. മ്യാവു എന്ന ഹിറ്റ് സിനിമയുടെ വിജയാഘോഷത്തിനിടയിലാണ് ലാൽ ജോസ് ദീപു മറ്റപ്പള്ളിയെ അവതരിപ്പിക്കുന്നത്.

കഥയിലും അവതരണത്തിലും ഒട്ടേറെ പ്രത്യേകതകളുള്ള നിപയുടെ അവസാനഘട്ട ലാബ് വർക്കുകൾ ചിത്രാജ്ഞലിയിൽ പുരോഗമിക്കുന്നു.