കട്ടപ്പന ട്രാഫിക് പൊലീസ് സ്‌റ്റേഷനിലെ എസ്.ഐയെ വണ്ടൻമേട് പൊലീസ് ക്വാർട്ടേഴ്സിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കട്ടപ്പന ട്രാഫിക് പൊലീസ് സ്‌റ്റേഷനിലെ എസ്.ഐയെ വണ്ടൻമേട് പൊലീസ് ക്വാർട്ടേഴ്സിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ

കട്ടപ്പന: എസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കട്ടപ്പന ട്രാഫിക് പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ ജെയിംസ് കെ എസിനെയാണ് വണ്ടൻമേട് പൊലീസ് ക്വാർട്ടേഴ്സിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൂങ്ങി മരിക്കാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.

മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദ്ദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടത്തിന് അയക്കും.